- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്
ഊര്‍ങ്ങാട്ടിരി തെരട്ടമ്മല്‍ സി ജാബിര്‍ സ്മാരക അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തെരട്ടമ്മല്‍ പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ ഐ എം വിജയന്‍ ഉദ്ഘാടനം ചെയ്തു.
BY MTP26 Jan 2019 10:23 AM GMT

X
MTP26 Jan 2019 10:23 AM GMT
അരീക്കോട്: ഊര്‍ങ്ങാട്ടിരി തെരട്ടമ്മല്‍ സി ജാബിര്‍ സ്മാരക അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തെരട്ടമ്മല്‍ പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ ഐ എം വിജയന്‍ ഉദ്ഘാടനം ചെയ്തു. റോയല്‍ മുസ്തഫ, സൂപ്പര്‍ ബാവ, സലാഹുദ്ദീന്‍, ജാബിറിന്റെ പിതാവ് ചെമ്പകത്ത് മുഹമ്മദ്, മകന്‍ ഫഹദ് ജാബിര്‍, പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ ഷൗക്കത്തലി, എന്‍ കെ യൂസുഫ്, കെ സി നാദിഷ് ബാബു, എ എം ഹബീബുല്ല, യു സമീര്‍, പി ഹബീബ് റഹ്മാന്‍, ആബിദ്, ജാഫര്‍ പങ്കെടുത്തു. ഉദ്ഘാടന മത്സരത്തില്‍ സബാന്‍ കോട്ടക്കല്‍ അല്‍മിന്‍ഹാല്‍ വളാഞ്ചേരിയെ പരാജയപ്പെടുത്തി (3-0). ഇന്ന് എന്‍എസ്‌സി തെരട്ടമ്മലും കെആര്‍എസ് കോഴിക്കോടും തമ്മില്‍ ഏറ്റുമുട്ടും. രാത്രി എട്ട് മണിക്കാണ് മല്‍സരം.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















