Malappuram

അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ മാതാവ് കുഞ്ഞി ബീവി അന്തരിച്ചു

അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ മാതാവ് കുഞ്ഞി ബീവി അന്തരിച്ചു
X

മലപ്പുറം: പ്രമുഖ പ്രഭാഷകനും എസ് വൈഎസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ മാതാവ് പൂക്കോട്ടൂര്‍ അറവങ്കരയില്‍ ഒ പി കുഞ്ഞി ബീവി(78) അന്തരിച്ചു. പ്രമുഖ പണ്ഡിതനും പൂക്കോട്ടൂര്‍ പാപ്പാട്ടുങ്ങല്‍ ഖാസിയുമായിരുന്ന പരേതനായ ഒറ്റകത്ത് പയ്യനഴി മുഹമ്മദ് മുസ് ല്യാരുടെ മകളാണ്. മയ്യിത്ത് നമസ്‌കാരം ഇന്ന് വൈകീട്ട് 5ന് അറവങ്കര പാപ്പാട്ടുങ്ങല്‍ ജുമാ മസ്ജിദില്‍.

Next Story

RELATED STORIES

Share it