- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അബോധാവസ്ഥയില്‍ കണ്ടെത്തി മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല
BY NSH10 Aug 2021 12:04 PM GMT
X
NSH10 Aug 2021 12:04 PM GMT
കോഴിക്കോട്: ഒരാഴ്ച മുമ്പ് കോഴിക്കോട് പുതിയനിരത്ത് ബീച്ചില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയും പിന്നീട് മരണപ്പെടുകയും ചെയ്തയാളെ തിരിച്ചറിഞ്ഞില്ല. 50 വയസ്സ് പ്രായം തോന്നിക്കും. ഈമാസം രണ്ടിന് പുതിയനിരത്ത് ബീച്ചിലാണ് അബോധാവസ്ഥയില്‍ കാണപ്പെട്ടത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴിന് മരണപ്പെട്ടു. 170 സെന്റീ മീറ്റര്‍ ഉയരം, മെലിഞ്ഞ ശരീരം, കറുത്ത നിറം. ആളെക്കുറിച്ച് അറിയുന്നവര്‍ കോഴിക്കോട് വെളളയില്‍ പോലിസ് സ്റ്റേഷനില്‍ വിവരം നല്‍കണമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2384799, 9497947237.
Next Story
RELATED STORIES
കണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMT2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMTപൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന് സ്വര്‍ണം...
11 Dec 2024 4:21 PM GMTഖത്തറില്‍ ചെക്ക് കേസില്‍ തടവില്‍ കഴിയുന്ന യുവാവിന് നിയമസഹായം...
11 Dec 2024 3:37 PM GMTകൂട്ടുകാരനൊപ്പം വാമനപുരം ആറ് കാണാനെത്തിയ പത്ത് വയസുകാരന്...
11 Dec 2024 3:28 PM GMTസിറിയയില്‍ തടവുകാരെ പീഡിപ്പിച്ചവര്‍ക്ക് മാപ്പില്ലെന്ന് അബു മുഹമ്മദ്...
11 Dec 2024 3:16 PM GMT