Kozhikode

എസ്ഡിപിഐ കോഴിക്കോട് ജില്ല സെക്രട്ടറി പി ടി അഹമ്മദിന്റ പിതാവ് നിര്യാതനായി

മേപ്പൊയില്‍ കോയഹാജി (100) നിര്യാതനായി.

എസ്ഡിപിഐ കോഴിക്കോട് ജില്ല സെക്രട്ടറി പി ടി അഹമ്മദിന്റ പിതാവ് നിര്യാതനായി
X

കോഴിക്കോട്: എസ്ഡിപിഐ കോഴിക്കോട് ജില്ല സെക്രട്ടറി പി ടി അഹമ്മദിന്റ പിതാവ് മേപ്പൊയില്‍ കോയഹാജി (100) നിര്യാതനായി. ഭാര്യമാര്‍: താഹിറ, പരേതയായ ആമിന.മറ്റു മക്കള്‍: പി ടി റഷീദ്, സൈനുദ്ധീന്‍, ഫാത്വിമ, ഖദീജ. പരേതയായ നഫീസ.

മരുമക്കള്‍: മുഹമ്മദ് ഹാജി നീരാട്ടുപാറ, അബൂബക്കര്‍ പരപ്പാറോല്‍, റസിയ, നസീറ, റൂബിയ. മയ്യിത്ത് നിസ്‌കാരം വൈകുന്നേരം 3 മണിക്ക് കിഴക്കൊത്ത് പുത്തലത്ത് പറമ്പ് ജുമാ മസ്ജിദില്‍.



Next Story

RELATED STORIES

Share it