അമിത നികുതി ചുമത്തല്‍ ജനങ്ങള്‍ക്കുമേല്‍ ദുരിതം വിതച്ചുകൊണ്ടാവരുത്: അബ്ദുല്‍ ജലീല്‍ സഖാഫി
BY NSH25 March 2022 1:30 PM GMT
![അമിത നികുതി ചുമത്തല്‍ ജനങ്ങള്‍ക്കുമേല്‍ ദുരിതം വിതച്ചുകൊണ്ടാവരുത്: അബ്ദുല്‍ ജലീല്‍ സഖാഫി അമിത നികുതി ചുമത്തല്‍ ജനങ്ങള്‍ക്കുമേല്‍ ദുരിതം വിതച്ചുകൊണ്ടാവരുത്: അബ്ദുല്‍ ജലീല്‍ സഖാഫി](https://www.thejasnews.com/h-upload/2022/03/25/186526-sdppp.jpg)
X
NSH25 March 2022 1:30 PM GMT
കൊയിലാണ്ടി: അമിത നികുതി ചുമത്തല്‍ ജനങ്ങള്‍ക്കുമേല്‍ ദുരിതം വിതച്ചുകൊണ്ടാവരുതെന്ന് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി.
കൊയിലാണ്ടി പന്തലായനി വില്ലേജ് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂനികുതി, കെട്ടിട നികുതി, വൈദ്യുതി ചാര്‍ജ്, വെള്ളകരം, മോട്ടോര്‍ വാഹന നികുതി ഉള്‍പ്പെടെ കുത്തനെ ഉയര്‍ത്തിയ ഇടതുസര്‍ക്കാരിന്റെ ജനദ്രോഹ നിലപാടിനെതിരേ എസ് ഡിപിഐ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്.
പയ്യോളി കിഴൂരിലെ വില്ലേജ് ഓഫിസിന് മുന്നില്‍ നടന്ന ധര്‍ണ മണ്ഡലം പ്രസിഡന്റ് റിയാസ് പയ്യോളി ഉദ്ഘാടനം ചെയ്തു. ധര്‍ണയ്ക്ക് ഷേശം വില്ലേജ് ഓഫിസര്‍മാര്‍ക്ക് നിവേദനം നല്‍കി. യു പി ജലീല്‍, കെ കെ ഫൈസല്‍, മിദ്‌ലാജ്, അഷ്‌റഫ് ചിറ്റാരി, നൂറുദ്ദീന്‍ പയ്യോളി, എസ് കെ മുനീര്‍, അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT