Kozhikode

സുന്നി ജമാഅത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം നാളെ കല്‍പ്പറ്റയില്‍

സുന്നി ജമാഅത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം നാളെ കല്‍പ്പറ്റയില്‍
X

കോഴിക്കോട്: കേരള സുന്നീ ജമാഅത്ത് പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സമകാലിക വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടക്കുന്ന കണ്‍വന്‍ഷനുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കല്‍പ്പറ്റയില്‍ നടക്കും.

സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് അഷ്‌റഫ് ബാഹസന്‍ തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് സെക്രട്ടറി എ എന്‍ സിറാജുദ്ദീന്‍ മൗലവി വീരമംഗലം മുഖ്യപ്രഭാഷണം നടത്തും. ബഷീര്‍ സ അദി, അഡ്വ. ഫാറൂഖ് ഇ. മുഹമ്മദ് ബത്തേരി തുടങ്ങിയവര്‍ സംബന്ധിക്കും.

Next Story

RELATED STORIES

Share it