Kozhikode

കൊവിഡ്: കോഴിക്കോട് ജില്ലയില്‍ ആറ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

കൊവിഡ്: കോഴിക്കോട് ജില്ലയില്‍ ആറ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി
X

കോഴിക്കോട്: കൊവിഡ് സമ്പര്‍ക്ക വ്യാപനം തടയുന്നതിന് ഭാഗമായി കോഴിക്കോട് ജില്ലയിലെ ആറ് മേഖലയില്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 6-പള്ളിത്താഴെ വാര്‍ഡ്, ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ 14-മടപ്പള്ളി കോളേജ്, 15-കണ്ണുവയല്‍ എന്നീ വാര്‍ഡുകളും കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 5-പുളിയഞ്ചേരി, കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 56-ചക്കുംകടവുമാണ് പുതുതായി പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണുകള്‍.




Next Story

RELATED STORIES

Share it