പാലൊളി സംഭവം എസ്ഡിപിഐക്ക് പങ്കില്ല: പി ടി അഹമ്മദ്
പ്രദേശത്ത് കാലങ്ങളായി വീടുകള്‍, കടകള്‍, കൊടികള്‍, ഫ്‌ലക്‌സുകള്‍, ലൈബ്രറി തുടങ്ങിയവ സ്ഥിരമായി അക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ ഒരു യുവാവിനെ നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ പോലിസ് കസ്റ്റഡിയില്‍ എടുത്ത സംഭവം എസ്ഡിപിഐയുടെ പേരില്‍ ചുമത്തുന്നത് ശരിയല്ല.
BY SRF23 Jun 2022 1:18 PM GMT
X
SRF23 Jun 2022 1:18 PM GMT
കോഴിക്കോട്: പാലൊളിയില്‍ യുവാവിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന മാധ്യമ വാര്‍ത്തകള്‍ സത്യ വിരുദ്ധമാണെന്ന് എസ്ഡിപിഐ ജില്ല സെക്രട്ടറി പി ടി അഹമ്മദ് പറഞ്ഞു. പ്രദേശത്ത് കാലങ്ങളായി വീടുകള്‍, കടകള്‍, കൊടികള്‍, ഫ്‌ലക്‌സുകള്‍, ലൈബ്രറി തുടങ്ങിയവ സ്ഥിരമായി അക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ ഒരു യുവാവിനെ നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ പോലിസ് കസ്റ്റഡിയില്‍ എടുത്ത സംഭവം എസ്ഡിപിഐയുടെ പേരില്‍ ചുമത്തുന്നത് ശരിയല്ല. യുവാവിന് മര്‍ദ്ദനമേറ്റുവെന്ന് പറയപ്പെടുന്ന സംഭവത്തില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകനും പങ്കില്ലെന്നും പോലിസ് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും ജില്ല സെക്രട്ടറി പി ടി അഹമ്മദ് ആവശ്യപ്പെട്ടു
Next Story
RELATED STORIES
കേരളാ ക്രിക്കറ്റ് ലീഗ്; തൃശൂരിനെ വീഴ്ത്തി കാലിക്കറ്റ് ; ഏരീസ്...
7 Sep 2024 6:11 PM GMTഅര്‍ധരാത്രി ബിസിസിഐ പ്രഖ്യാപനം; ദുലീപ് ട്രോഫി ടീമില്‍ ഇടം നേടി സഞ്ജു ...
5 Sep 2024 5:23 AM GMTറഷീദ് അജിനാസിനും സല്മാന് നിസാറിനും അര്‍ദ്ധശതകം;അടിച്ചുപറത്തി...
4 Sep 2024 11:49 AM GMTകേരളാ ക്രിക്കറ്റ് ലീഗിന് തുടക്കം; ആദ്യ ജയം ആലപ്പി റിപ്പിള്‍സിന്;...
2 Sep 2024 1:37 PM GMTഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ
27 Aug 2024 4:54 PM GMTട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു; ആശയും...
27 Aug 2024 1:57 PM GMT