- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫാഷിസത്തിനെതിരേ ജനങ്ങളോടൊപ്പം പോപുലര്‍ ഫ്രണ്ട് പോരാടും
BY BSR23 Sep 2019 8:25 AM GMT
X
BSR23 Sep 2019 8:25 AM GMT
കൊടുവള്ളി: ഇന്ത്യയുടെ നാനോന്മുഖ പുരോഗതിയെയും വൈവിധ്യങ്ങളെയും തകര്‍ത്തുകൊണ്ടിരിക്കുന്ന മോദി ഭരണകൂടത്തിനെതിരേ ക്രിയാത്മക പ്രതിപക്ഷമാവാന്‍ മതേതര ശക്തികള്‍ക്ക് കഴിയുന്നില്ലെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശ വ്യാപകമായി നടത്തുന്ന 'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക' കാംപയിനിന്റെ കോഴിക്കോട് സൗത്ത് ജില്ലാ ജാഗ്രത സംഗമം കൊടുവള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ പൊതുജനങ്ങള്‍ പോപുലര്‍ ഫ്രണ്ടിനോടൊപ്പം അണിചേരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍ വിഷയാവതരണം നടത്തി. ജില്ലാ പ്രസിഡന്റ് കെ കെ കബീര്‍, ജില്ലാ സെക്രട്ടറി പി നിസാര്‍ അഹമദ്, കൊടുവള്ളി ഡിവിഷന്‍ പ്രസിഡന്റ് സി പി ബഷീര്‍ സംസാരിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















