Kozhikode

അടുക്കത്ത് യൂനിറ്റി റോഡ് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ നാടിന് സമര്‍പ്പിക്കും

അടുക്കത്ത് യൂനിറ്റി റോഡ് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ നാടിന് സമര്‍പ്പിക്കും
X

കോഴിക്കോട്:എസ്ഡിപിഐ മരുതോങ്കര പഞ്ചായത്ത് കമ്മിറ്റി മുള്ളന്‍മാടി മുക്ക് മിത്തല്‍ നിവാസികള്‍ക്കായി നിര്‍മിച്ച യൂനിറ്റി റോഡ് സോഷ്യല്‍ ഡെമോക്രറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ നാടിന് സമര്‍പ്പിക്കും.സെപ്തംബര്‍ 2നു കാലത്ത് 10മണിക്കാണ് യാത്രക്കാര്‍ക്കായി റോഡ് തുറന്ന് നല്‍കുക.

എസ്ഡിപിഐ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ഉമരി,എസ്ഡിപിഐ നാദാപുരം മണ്ഡലം പ്രസിഡന്റ് റഹീം മാസ്റ്റര്‍.എസ്ഡിപിഐ മരുതോങ്കര പഞ്ചായത്ത് പ്രസിഡണ്ട് സി വി അഷ്‌റഫ്,കെ പി നൂറുദ്ധീന്‍, മൊയ്തു കെ സി,നസീര്‍ ചിന്നൂസ്,മൊയ്തു കണ്ണങ്കോട്,എ നവാസ്,പി സി മുഹമ്മദ്അലി,ഹമീദ് ടി വി, അന്‍വര്‍ വി പി, ഖാലിദ് പോയിലങ്കി, അബ്ദുള്ള ഹാജി, പി എം നാസര്‍ മുറിച്ചോര്‍മണ്ണില്‍, വി വി ഹമീദ് മഞ്ചാന്‍ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it