ജനുവരി 30ന് 100 കേന്ദ്രങ്ങളില്‍ രക്തസാക്ഷി ദിന സമ്മേളനങ്ങള്‍
BY BSR28 Jan 2020 6:20 PM GMT
X
BSR28 Jan 2020 6:20 PM GMT
തിരുവനന്തപുരം: പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി ജനുവരി 30ന് കേരളത്തിലെ 100 കേന്ദ്രങ്ങളില്‍ 'സംഘ് രാഷ്ട്രം അനുവദിക്കില്ല' എന്ന മുദ്രാവാക്യം ഉയര്‍ത്തി രക്തസാക്ഷി ദിന സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം കോഴിക്കോട്ട് രാമനാട്ടുകരയിലും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷഫീഖ് തിരുവനന്തപുരത്തും സമ്മേളനങ്ങളില്‍ പങ്കെടുക്കും.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്‍എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍
17 Sep 2024 4:49 AM GMT