- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് വികസനം: ഭൂവുടമകള്‍ രേഖകള്‍ ഹാജരാക്കണം
BY BSR24 Sep 2020 2:37 PM GMT

X
BSR24 Sep 2020 2:37 PM GMT
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിന് ചേവായൂര്‍, വേങ്ങേരി വില്ലേജുകളിലെ ഭൂവുടമകള്‍ അസല്‍ രേഖകള്‍ സഹിതം സിവില്‍ സ്‌റ്റേഷനിലുള്ള കോഴിക്കോട് നഗരപാത വികസന പദ്ധതി സ്‌പെഷ്യല്‍ തഹസില്‍രുടെ ഓഫിസുമായി ബന്ധപ്പെടണം. റോഡ് വികസനത്തിന് സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് മുന്‍ഗണന ക്രമപ്രകാരം രജിസ്‌ട്രേഷന്‍ നടത്തിയാണ് തുക വിതരണം ചെയ്യുക.
Mananchira-Vellimad Kunnu Road Development: Landowners are required to produce documents
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















