- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 806 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 1029
വിദേശത്ത് നിന്ന് എത്തിയ രണ്ട്‌പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 42 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 751 പേര്‍ക്കാണ് രോഗം ബാധിച്ചത്.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 806 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട്‌പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 42 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 751 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7581 പേരെ പരിശോധനക്ക് വിധേയരാക്കി. 11.28 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10513 ആയി. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1029 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയ രണ്ട് കായണ്ണ സ്വദേശികള്‍ക്കാണ് പോസിറ്റീവായത്
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 11
കോഴിക്കോട് കോര്‍പ്പറേഷന്‍ 2
കാരശ്ശേരി 3
കുന്ദമംഗലം 2
തൂണേരി 1
വാണിമേല്‍ 1
കൊടുവളളി 2
ഉറവിടം വ്യക്തമല്ലാത്തവര്‍ 42
അത്തോളി 1
അഴിയൂര്‍ 1
ബാലുശ്ശേരി 3
ഫറോക്ക് 2
കോഴിക്കോട് കോര്‍പ്പറേഷന്‍ 14
പേരാമ്പ്ര 2
കൊയിലാണ്ടി 2
പുതുപ്പാടി 2
വടകര 2
തിരുവളളൂര്‍ 3
കക്കോടി 1
കാക്കൂര്‍ 1
കട്ടിപ്പാറ 1
കിഴക്കോത്ത് 1
കൊടുവളളി 1
ഒളവണ്ണ 1
പെരുമണ്ണ 1
പെരുവയല്‍ 1
വളയം 1
വില്യാപ്പളളി 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ 379
(മാങ്കാവ്, കരിക്കാങ്കുളം, കരുവിശ്ശേരി, എരഞ്ഞിപ്പാലം, എലത്തൂര്‍, കല്ലായി, ചെലവൂര്‍, കണ്ണഞ്ചേരി, പയ്യാനക്കല്‍, നടക്കാവ്, ചെറുവണ്ണൂര്‍, നല്ലളം, തിരുവണ്ണൂര്‍, പൊക്കുന്ന്, എരഞ്ഞിക്കല്‍, കാരപ്പറമ്പ്, ചേവായൂര്‍)
കക്കോടി 26
ചെറുവണ്ണൂര്‍ആവള 5
കാവിലുംപാറ 9
കൂത്താളി 7
കുന്ദമംഗലം 5
മൂടാടി 28
നാദാപുരം 20
നൊച്ചാട് 6
ഒളവണ്ണ 6
ഓമശ്ശേരി 33
പയ്യോളി 11
പേരാമ്പ്ര 32
പെരുമണ്ണ 9
പെരുവയല്‍ 22
താമരശ്ശേരി 8
തിരുവളളൂര്‍ 23
തിരുവമ്പാടി 17
ഉളളിയേരി 9
വളയം 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 16
കോഴിക്കോട് കോര്‍പ്പറേഷന്‍ 8 (ആരോഗ്യപ്രവര്‍ത്തകര്‍ )
തിരുവമ്പാടി 2 (ആരോഗ്യപ്രവര്‍ത്തകര്‍ )
ചങ്ങരോത്ത് 1 (ആരോഗ്യപ്രവര്‍ത്തക )
കാവിലുംപാറ 1 (ആരോഗ്യപ്രവര്‍ത്തക )
കുന്ദമംഗലം 1 (ആരോഗ്യപ്രവര്‍ത്തക )
ചാത്തമംഗലം 1 (ആരോഗ്യപ്രവര്‍ത്തക )
പെരുവയല്‍ 1 (ആരോഗ്യപ്രവര്‍ത്തകന്‍ )
അത്തോളി 1 (ആരോഗ്യപ്രവര്‍ത്തകന്‍ )
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 10513
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ 212
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് 288
• ഗവ. ജനറല്‍ ആശുപത്രി 236
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി 137
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി 116
• ഫറോക്ക് എഫ്.എല്‍.ടി. സി 1119
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി 249
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി 103
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി 139
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി 56
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി 64
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടിി 85
• അമൃത എഫ്.എല്‍.ടി.സി. വടകര 66
• എന്‍.ഐ.ടി നൈലിററ് എഫ്.എല്‍.ടി. സി 20
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി 46
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി 82
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം 59
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) 88
• എം.ഇ.എസ് കോളേജ്, കക്കോടി 74
• ഐ.ഐ.എം കുന്ദമംഗലം 82
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് 68
• റേയ്‌സ് ഫറോക്ക് 11
• ഫിംസ് ഹോസ്റ്റല്‍ 0
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് 104
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി 98
•ഇഖ്‌റ ഹോസ്പിറ്റല്‍ 87
•ഇഖ്‌റ അനക്ചര്‍ 37
• ബി.എം.എച്ച് 81
• മൈത്ര ഹോസ്പിറ്റല്‍ 27
• നിര്‍മ്മല ഹോസ്പിറ്റല്‍ 15
• കെ.എം.സി.ടി ഹോസ്പിറ്റല്‍ 70
• എം.എം.സി ഹോസ്പിറ്റല്‍ 351
• മിംസ് എഫ്.എല്‍.ടി.സി കള്‍ 43
• കോഓപ്പറേറ്റീവ് എരഞ്ഞിപ്പാലം 20
• മലബാര്‍ ഹോസ്പിറ്റല്‍ 14
• മററു സ്വകാര്യ ആശുപത്രികള്‍ 64
• വീടുകളില്‍ ചികിത്സയിലുളളവര്‍ 6626
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 94 (മലപ്പുറം 25, കണ്ണൂര്‍ 33, ആലപ്പുഴ 02 , കൊല്ലം 04, പാലക്കാട് 06,
തൃശൂര്‍ 01, തിരുവനന്തപുരം 9, എറണാകുളം 12, വയനാട് 02)
RELATED STORIES
കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMTകുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMTഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന്...
13 Dec 2024 3:33 PM GMTഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ അര്‍ധസഹോദരനെ മോചിപ്പിച്ച് യുഎസ്
13 Dec 2024 3:23 PM GMT