കെ-റെയില്‍ പദ്ധതി: സത്യാഗ്രഹ സമരത്തിന് പിന്തുണയുമായി എസ് ഡിപിഐ
BY BSR11 Oct 2020 4:21 PM GMT
X
BSR11 Oct 2020 4:21 PM GMT
കൊയിലാണ്ടി: കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വെങ്ങളത്ത് നടക്കുന്ന സത്യാഗ്രഹ സമരത്തിന് പിന്തുണയുമായി എസ് ഡിപിഐ. ഒക്ടോബര്‍ രണ്ടുമുതല്‍ 15 വരെ കെ-റെയില്‍ പ്രതിരോധ സമിതി വെങ്ങളം കാട്ടില്‍ പീടികയില്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ പത്താം
ദിവസത്തെ സമാപന സമ്മേളനം എസ് ഡിപിഐ കൊയിലാണ്ടി മണ്ഡലം ജോയിന്റെ സെക്രട്ടറി ഖലീല്‍ നന്തി ഉദ്ഘാടനം ചെയ്തു. കെ-റെയില്‍ പദ്ധതിക്കെതിരേ നടത്തുന്ന സമരങ്ങളില്‍ എസ് ഡി പി ഐ മുന്നണിയിലുണ്ടാവുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. സമരത്തിന് പിന്തുണ അറിയിച്ച് കൊവിഡ് മാനദണ്ഡം പാലിച്ച് ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ടൗണില്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.
K-Rail Project: SDPI Supports Satyagraha Struggle
Next Story
RELATED STORIES
ചാംപ്യന്സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്പ്രദേശില് സ്ത്രീധനത്തിന്റെ പേരില് വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില് ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന് കാര്ഡ് മസ്റ്ററിങ് നാളെ മുതല്
17 Sep 2024 4:49 AM GMT