Kozhikode

നിക്ഷേപ സമാഹരണ കാംപയിന്‍ തുടങ്ങി

നിക്ഷേപ സമാഹരണ കാംപയിന്‍ തുടങ്ങി
X
കോഴിക്കോട്: മ്യൂസിഷ്യന്‍സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ നിക്ഷേപ സമാഹരണ കാംപയിന്‍ തുടങ്ങി. ഡയറക്ടര്‍ റഹ്മത്തിന്റെ കൈയില്‍ നിന്ന് ആദ്യ സ്ഥിര നിക്ഷേപം സ്വീകരിച്ച് പ്രസിഡന്റ് സി അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷിജു നവാസ് പി എന്‍ സംബന്ധിച്ചു.


Investment mobilization campaign launched

Next Story

RELATED STORIES

Share it