Kozhikode

ഫാറൂഖ് കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി പ്രഫ. എന്‍ കെ അബ്ദുല്‍ കരീം അന്തരിച്ചു

ഫാറൂഖ് കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി  പ്രഫ. എന്‍ കെ അബ്ദുല്‍ കരീം അന്തരിച്ചു
X

കോഴിക്കോട്: ഫാറൂഖ് കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി പ്രഫ. എന്‍ കെ അബ്ദുല്‍ കരീം(79) അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍: മുഹമ്മദ് ബഷീര്‍(ഇഎംഇഎ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊണ്ടോട്ടി), സാജിദ (അധ്യാപിക, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നൊച്ചാട്), സറീന, ഷാഹിന(അധ്യാപിക, ഫറോക്ക് ഗണപത് ഹൈസ്‌കൂള്‍). മരുമക്കള്‍: ജരിത വള്ളുവമ്പ്രം, സി അബ്ദുറഹ് മാന്‍ (പ്രിന്‍സിപ്പല്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നൊച്ചാട്), അബ്ദുന്നാസിര്‍ എടക്കര, ഇബ്രാഹീം റജബ് വാഴക്കാട്.

Farooq College Former Head of English Department Prof. NK Abdul Kareem passes away

Next Story

RELATED STORIES

Share it