കോഴിക്കോട് 25 ലക്ഷം രൂപയുടെ മയക്കുമരുന്ന് ശേഖരം പിടികൂടി
BY BSR4 Dec 2020 5:02 AM GMT
X
BSR4 Dec 2020 5:02 AM GMT
കോഴിക്കോട്: റെയില്വേ സ്റ്റേഷന് സമീപത്തു നിന്ന് 25 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് ശേഖരം പിടികൂടി. കോഴിക്കോട് പള്ളിയാര്ക്കണ്ടി സ്വദേശി മുഹമ്മദ് റഷീബിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇന്ന് പുലര്ച്ചെ അഞ്ചോടെയാണ് ചരസുമായി റഷീബ് സ്റ്റേറ്റ് എക്സെസ് എന്ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിലായത്. 510 ഗ്രാം ചരസാണ് ഇയാളില് നിന്ന് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു.
Exice seized drugs worth Rs 25 lakh in Kozhikode
Next Story
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല് ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്ജനി' കേസില് വി ഡി സതീശന്-ആര്എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില് മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള് പ്രവര്ത്തകര്;...
7 Sep 2024 8:01 AM GMT