- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൈദരലി ശാന്തപുരത്തിന്റെ മകള്‍ ഹുസ്‌ന അന്തരിച്ചു
BY BSR29 March 2021 4:35 AM GMT
X
BSR29 March 2021 4:35 AM GMT
കോഴിക്കോട്: പ്രമുഖ ഇസ് ലാമിക പണ്ഡിതന്‍ ഹൈദരലി ശാന്തപുരത്തിന്റെ മകള്‍ ഹുസ്‌ന(47) മരണപ്പെട്ടു. താനൂര്‍ പുത്തന്‍തെരു സ്വദേശി വി എന്‍ അബ്ദുല്‍ ഹമീദിന്റെ ഭാര്യയാണ്. ദീര്‍ഘകാലം കുടുംബം സൗദിയില്‍ അല്‍ഖോബാറില്‍ ആയിരുന്നു. അബ്ദുല്‍ ഹമീദ് ഇറാം ഗ്രൂപ്പ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ മാനേജരായിരുന്നു. മാതാവ്: യു ടി ഫാത്തിമ. മക്കള്‍: ആദില്‍ അബ്ദുല്‍ ഹമീദ്(ഖത്തര്‍), സൈനബ് അമല്‍, ഫാത്തിമ ഹനാന്‍. മരുമകന്‍: അജ്മല്‍ കുന്നക്കാവ്. സഹോദരങ്ങള്‍: ത്വയ്യിബ, ബുഷ്‌റ, ഡോ. മാജിദ, ഡോ. അമീന, പരേതനായ വഹീദ്. മയ്യിത്ത് നമസ്‌കാരം രാത്രി ഏഴിന്. ശാന്തപുരം ജുമാമസ്ജിദില്‍ ഖബറടക്കും.
Daughter of Hyderalai Shanthapuram, dies
Next Story
RELATED STORIES
മാരുതി നെക്സ ഷോറൂമില്‍ തീയിട്ട് മൂന്ന് കാറുകള്‍ കത്തിച്ച...
14 Dec 2024 1:37 PM GMTകണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMTകണ്ണൂര്‍ ഗവ. ഐടിഐയില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; ഐടിഐ...
11 Dec 2024 9:25 AM GMTമാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി...
11 Dec 2024 5:54 AM GMTവിവാഹവാഗ്ദാനം നല്കി സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു,...
10 Dec 2024 3:22 PM GMTകണ്ണൂരില്‍ ചൊവ്വാഴ്ച്ച ബസ് സമരം
9 Dec 2024 5:28 PM GMT