അപകട ഭീഷണിയില്‍ ട്രാന്‍സ്‌ഫോമര്‍; അധികൃതര്‍ അനാസ്ഥ വെടിയുക: എസ്ഡിപിഐ
BY NSH16 Sep 2021 7:42 AM GMT
X
NSH16 Sep 2021 7:42 AM GMT
കൊയിലാണ്ടി: നടേരി മൂഴിക്കുമീത്തല്‍ പ്രദേശത്ത് നെല്ലാറ്റു പുറത്തുതാഴെ സ്ഥാപിച്ച 11 കെവി ചിങ്ങപുരം ഫീഡറിലുള്ള ട്രാന്‍സ്‌ഫോമര്‍ പോസ്റ്റ് ഒടിഞ്ഞുവീഴാറായി. കേബിള്‍ ഇന്‍സിലേഷന്‍ കത്തിനശിച്ചും ഫ്യൂസുകള്‍ പൊട്ടിത്തകര്‍ന്ന അവസ്ഥയിലുമാണ്. കൂടാതെ വിദ്യാര്‍ഥികള്‍ അടക്കം നിരവധി ആളുകള്‍ യാത്ര ചെയ്യുന്ന പാതയോരത്ത് ട്രാന്‍സ്‌ഫോമറിന് സുരക്ഷാവേലിയും സ്ഥാപിച്ചിട്ടില്ല.
ഇത് വലിയൊരു ദുരന്തത്തിന് തന്നെ കാരണമായേക്കും. അതിനാല്‍, അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാവണമെന്ന് എസ്ഡിപിഐ മൂഴിക്കുമീത്തല്‍ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി കെ ഷമീര്‍, സെക്രട്ടറി വി കെ സിറാജ്, എന്‍ കെ ഷാജി, കെ ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല് ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്ജനി' കേസില് വി ഡി സതീശന്-ആര്എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില് മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള് പ്രവര്ത്തകര്;...
7 Sep 2024 8:01 AM GMT