- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 927 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 9.26 ശതമാനം
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 927 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്തുനിന്ന് എത്തിയവരില്‍ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്നുപേര്‍ക്കും പോസിറ്റീവായി. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 901 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10126 പേരെ പരിശോധനക്ക് വിധേയമാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 1348 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 9.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
വിദേശത്ത് നിന്ന് എത്തിയവര്‍ 3
കോഴിക്കോട് കോര്‍പറേഷന്‍ 3
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ 1
വടകര മുനിസിപ്പാലിറ്റി 1
ഉറവിടം വ്യക്തമല്ലാത്തവര്‍ 22
ചാത്തമംഗലം 1
കടലുണ്ടി 3
കായക്കൊടി 1
നാദാപുരം 1
നന്‍മണ്ട 1
ഒളവണ്ണ 5
തിരുവള്ളൂര്‍ 2
തൂണേരി 1
തുറയൂര്‍ 1
ഉണ്ണികുളം1
വളയം 4
വില്യാപ്പള്ളി 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പറേഷന്‍ 224
അത്തോളി 33
അഴിയൂര്‍ 1
ബാലുശ്ശേരി 17
ചക്കിട്ടപ്പാറ 3
ചങ്ങരോത്ത് 4
ചാത്തമംഗലം 3
ചെക്കിയാട് 1
ചേളന്നൂര്‍ 10
ചേമഞ്ചേരി 7
ചെങ്ങോട്ട്കാവ് 2
ചെറുവണ്ണൂര്‍ 5
ചോറോട് 7
എടച്ചേരി 11
ഏറാമല 7
ഫറോക്ക് 18
കടലുണ്ടി 10
കക്കോടി 11
കാക്കൂര്‍ 3
കാരശ്ശേരി 5
കട്ടിപ്പാറ 14
പുതുപ്പാടി 45
കാവിലുംപാറ 7
കായക്കൊടി 2
കായണ്ണ 5
കീഴരിയൂര്‍ 1
കിഴക്കോത്ത് 6
കോടഞ്ചേരി 4
കൊടിയത്തൂര്‍ 13
കൊടുവള്ളി 9
കൊയിലാണ്ടി 17
കുടരഞ്ഞി 13
കൂരാച്ചണ്ട് 6
കോട്ടൂര്‍ 11
കുന്ദമംഗലം 25
കുന്നുമ്മല്‍ 3
കുരുവട്ടൂര്‍ 17
മടവൂര്‍ 6
മണിയൂര്‍ 31
മറുതോങ്കര 6
മാവൂര്‍ 4
മേപ്പയ്യൂര്‍ 7
മൂടാടി 2
മുക്കം 15
നാദാപുരം 4
നടുവണ്ണൂര്‍ 8
നന്മണ്ട 7
നരിക്കുനി 14
നരിപ്പറ്റ 4
നൊച്ചാട് 13
ഒളവണ്ണ 19
ഓമശ്ശേരി 6
ഒഞ്ചിയം 10
പനങ്ങാട് 1
പയ്യോളി 17
പേരാമ്പ്ര 4
പെരുമണ്ണ 8
പെരുവയല്‍ 8
പുറമേരി 6
പുതുപ്പാടി 45
രാമനാട്ടുകര 3
തലക്കുളത്തൂര്‍ 4
താമരശ്ശേരി 13
തിക്കോടി 2
തിരുവള്ളൂര്‍ 3
തിരുവമ്പാടി 5
തൂണേരി 31
തുറയൂര്‍ 3
ഉള്ള്യേരി 11
ഉണ്ണികുളം 14
വടകര 14
വളയം 3
വാണിമേല്‍ 4
വേളം 5
വില്യാപ്പള്ളി 6
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികള്‍ 13114
കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുള്ള മറ്റു ജില്ലക്കാര്‍ 183
നിലവില്‍ ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലുള്ളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 456
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 182
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 381
സ്വകാര്യ ആശുപത്രികള്‍ 860
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 455
വീടുകളില്‍ ചികിത്സയിലുള്ളവര്‍ 10000
മറ്റു ജില്ലകളില്‍ ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 36
തിരുവനന്തപുരം 4
കൊല്ലം 2 ആലപ്പുഴ 3 എറണാകുളം 1 പാലക്കാട് 5 തൃശൂര്‍ 3 മലപ്പുറം 7 വയനാട് 2 കണ്ണൂര്‍ 4 കാസര്‍കോഡ് 4 പോണ്ടിച്ചേരി 1
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില്‍ പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
14 Dec 2024 2:15 PM GMT