കോഴിക്കോട് ജില്ലയില്‍ 1,452 കോവിഡ് കിടക്കകള്‍ ഒഴിവ്
ജില്ലയിലെ 62 കൊവിഡ് ആശുപത്രികളിലായി 3,296 കിടക്കകളാണുള്ളത്. 70 ഐസിയു കിടക്കകളും 25 വെന്റിലേറ്ററുകളും ഓക്സിജന്‍ ലഭ്യതയുള്ള 388 കിടക്കകളും ഒഴിവുണ്ട്.
BY SRF20 May 2021 2:34 PM GMT
X
SRF20 May 2021 2:34 PM GMT
കോഴിക്കോട്: കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് ജില്ലയില്‍ 1,452 കിടക്കകള്‍ ഒഴിവുണ്ട്. ജില്ലയിലെ 62 കൊവിഡ് ആശുപത്രികളിലായി 3,296 കിടക്കകളാണുള്ളത്. 70 ഐസിയു കിടക്കകളും 25 വെന്റിലേറ്ററുകളും ഓക്സിജന്‍ ലഭ്യതയുള്ള 388 കിടക്കകളും ഒഴിവുണ്ട്. 15 ഗവണ്മെന്റ് കൊവിഡ് ആശുപത്രികളിലായി 467 കിടക്കകള്‍, 27 ഐസിയു, 23 വെന്റിലേറ്റര്‍, 222 ഓക്സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
12 സിഎഫ്എല്‍ടിസികളിലായി ആകെയുള്ള 1,505 കിടക്കകളില്‍ 1,114 എണ്ണം ബാക്കിയുണ്ട്. നാല് സിഎസ്എല്‍. ടിസികളിലായി ആകെയുള്ള 630 കിടക്കകളില്‍ 307 എണ്ണം ഒഴിവുണ്ട്. 86 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2,422 കിടക്കകളില്‍ 1,715 എണ്ണം ഒഴിവുണ്ട്.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്‍എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍
17 Sep 2024 4:49 AM GMT