ബാലുശ്ശേരി സംഘര്‍ഷം: സമാധാന കമ്മിറ്റി രൂപീകരിച്ചു
BY BSR12 April 2021 4:35 PM GMT
X
BSR12 April 2021 4:35 PM GMT
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബാലുശ്ശേരി മണ്ഡലത്തിലെ ഉണ്ണികുളം പഞ്ചായത്തിലുണ്ടായ രാഷ്രീയ സംഘര്‍ഷങ്ങള്‍ അവസാഹിപ്പിക്കിനായി സര്‍വകക്ഷി യോഗം ചേര്‍ന്നു. ഉണ്ണികുളം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പുരുഷന് കടലുണ്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. എഡിഎം എന്‍ പ്രേമചന്ദ്രന് സംസാരിച്ചു. എംഎല്‍എ ചെയര്‍മാനും താമരശ്ശേരി തഹസില്‍ദാര്‍ പി ചന്ദ്രന് കണ്‍വീനറുമായി സമാധാന കമ്മിറ്റി രൂപീകരിച്ചു.
Balussery clash: Peace committee formed
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT