ആയുര്വേദ ഡോക്ടറായ ഭര്തൃമതി തൂങ്ങിമരിച്ച നിലയില്
BY BSR7 Aug 2021 7:22 PM GMT
X
BSR7 Aug 2021 7:22 PM GMT
കോഴിക്കോട്: ആയുര്വേദ ഡോക്ടറായ യുവതിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. കോഴിക്കോട് പുത്തഞ്ചേരി കവിടുകണ്ടി രാജന്റെ മകള് ഡോ. അശ്വതി രാജനെ(26)യാണ് വീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. എറണാകുളം സ്വദേശി ദീപകാണ് ഭര്ത്താവ്. ഇവര്ക്ക് രണ്ട് വയസുള്ള ഒരു മകനുണ്ട്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
Ayurvedic doctor, was found hanging
Next Story
RELATED STORIES
സൂപ്പര് ലീഗ് കേരളയ്ക്ക് തുടക്കം; ജയത്തോടെ മലപ്പുറം ; ഫോഴ്സ...
7 Sep 2024 6:28 PM GMTബ്രസീല് റിട്ടേണ്സ്; ലോകകപ്പ് യോഗ്യതയില് ഇക്വഡോറിനെ പൂട്ടി നാലാം...
7 Sep 2024 4:37 AM GMTലോകകപ്പ് യോഗ്യത; ചിലിക്കെതിരേ വന് ജയവുമായി അര്ജന്റീന; ബ്രസീല്...
6 Sep 2024 5:13 AM GMT'900'; ഗോള് മജീഷ്യന് ക്രിസ്റ്റിയാനോ; ലോക ഫുട്ബോളില് പുതുചരിത്രം
6 Sep 2024 5:00 AM GMTഅര്ജന്റീനന് ടീം കേരളത്തില് കളിക്കും; നവംബറില് കേരളം...
5 Sep 2024 5:57 PM GMTഉറുഗ്വെ ഇതിഹാസം ലൂയിസ് സുവാരസ് വിരമിക്കല് പ്രഖ്യാപിച്ചു
3 Sep 2024 12:43 PM GMT