കോഴിക്കോട് 80 സെക്റ്ററല്‍ മജിസ്‌ട്രേറ്റുമാരെ കൂടി നിയോഗിച്ചു
BY BSR8 May 2021 3:35 AM GMT
X
BSR8 May 2021 3:35 AM GMT
കോഴിക്കോട്: ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും നിരീക്ഷണത്തിനുമായി 180 സെക്റ്ററല്‍ മജിസ്‌ട്രേറ്റുമാരെ കൂടി നിയോഗിച്ചു. പോലിസ് സ്റ്റേഷന്‍ പരിധി നിശ്ചയിച്ചാണ് ഇവര്‍ക്ക് ചുമതല നല്‍കിയിട്ടുളളത്. പ്രദേശത്ത് പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങളും നിരോധനങ്ങളും ഉറപ്പാക്കുകയാണ് ഉത്തരവാദിത്തം.
കാക്കൂര്‍, കായക്കൊടി, മൂടാടി, തിക്കോടി ഗ്രാമപ്പഞ്ചായത്തുകള്‍ ക്രിറ്റിക്കല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. 30 ശതമാനത്തിനു മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ള തദ്ദേശ സ്ഥാപനങ്ങളെയാണ് ക്രിറ്റിക്കലായി പ്രഖ്യാപിക്കുന്നത്.
80 Sectoral Magistrates also appointed Kozhikode
Next Story
RELATED STORIES
ചാര ഏജന്സികളുടെ ഭാഗമായി പ്രവര്ത്തിക്കുന്നുണ്ടെന്ന ആരോപണം; ആര്ടിയെ...
17 Sep 2024 9:38 AM GMTചാംപ്യന്സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്പ്രദേശില് സ്ത്രീധനത്തിന്റെ പേരില് വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില് ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMT