- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പയ്യോളിയില്‍ ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു
BY BSR16 July 2020 2:36 PM GMT

X
BSR16 July 2020 2:36 PM GMT
കോഴിക്കോട്: പയ്യോളിയില്‍ ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു. ഇരിങ്ങല്‍ കോട്ടത്തുരുത്തിയില്‍ വടക്കേകുനി സരസ(71)യാണ് മരണപ്പെട്ടത്. ഇരിങ്ങല്‍ വില്ലേജ് ഓഫിസില്‍ പോയി തിരികെ വരുന്നതിനിടെ വൈകീട്ട് നാലോടെയാണ് അപകടം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി വോളന്റിയര്‍മാരും പയ്യോളി പോലിസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മകന്‍: സന്തോഷ് കുമാര്‍. സഹോദരങ്ങള്‍: ശാരദ, ബാലന്‍, കുഞ്ഞിക്കൃഷ്ണന്‍, രജനി, കമല, നിര്‍മല, പരേതരായ കുഞ്ഞിക്കണ്ണന്‍, സുരേന്ദ്രന്‍.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















