മീനച്ചിലാറ്റില്‍ കാണാതായ മൂന്നു വിദ്യാര്‍ഥികളില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി
പുതുപ്പള്ളി ഐഎച്ച്ആര്‍ഡി കോളജിലെ വിദ്യാര്‍ഥികളായ ഷിബിന്‍ ജേക്കബ്, അലന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്
BY BSR15 Nov 2019 1:43 PM GMT
X
BSR15 Nov 2019 1:43 PM GMT
കോട്ടയം: പാറമ്പുഴ മീനച്ചിലാറ്റില്‍ കുളിക്കുന്നതിനിടെ കാണാതായ മൂന്ന് കോളജ് വിദ്യാര്‍ഥികളില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. പുതുപ്പള്ളി ഐഎച്ച്ആര്‍ഡി കോളജിലെ വിദ്യാര്‍ഥികളായ ഷിബിന്‍ ജേക്കബ്, അലന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഒരാളെ കണ്ടെത്താന്‍ പോലിസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. ഉച്ചയ്ക്കു രണ്ടോടെ മീനച്ചിലാറ്റില്‍ എട്ടുപേരാണ് കുളിക്കാനെത്തിയത്. ഒരാള്‍ കാല്‍വഴുതി വീണതിനെ തുടര്‍ന്ന് രക്ഷിക്കാനിറങ്ങിയപ്പോഴാണ് മറ്റു രണ്ടുപേരും ഒഴുക്കില്‍പ്പെട്ടത്.
Next Story
RELATED STORIES
രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; ജൂണ്‍ ഒന്ന്...
26 May 2022 1:21 PM GMTവിമന്‍ ഇന്ത്യ മൂവ്മെന്റ് പുതിയ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു
26 May 2022 6:49 AM GMTവിദ്വേഷ പ്രസംഗകര്ക്കെതിരേ നടപടി വേണം; പിസി ജോര്‍ജിനെതിരെയുള്ള...
26 May 2022 2:06 AM GMTലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്രത്തിന്റെ വിവേചനം തുടരുന്നു; ഗൈനക്കോളജി ...
25 May 2022 2:42 PM GMTചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTവാര്‍ധക്യം സുരക്ഷിതമാക്കാന്‍ പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല്‍ മാസം...
24 May 2022 2:41 PM GMT