Kottayam

ഓണ്‍ലൈന്‍ പഠനം; സൗകര്യങ്ങളില്ലാത്തവര്‍ക്ക് സഹായം തേടാം

ഓണ്‍ലൈന്‍ പഠനം; സൗകര്യങ്ങളില്ലാത്തവര്‍ക്ക് സഹായം തേടാം
X

കോട്ടയം: ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്ക് സഹായത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഓഫിസുകളില്‍ ബന്ധപ്പെടാം. ഫോണ്‍ നമ്പരുകള്‍ ചുവടെ:

ജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍

കോട്ടയം- 0481 2566750,9495392352, 9947614076, 9947747579

കടുത്തുരുത്തി - 04829 283511 ,9744649644, 7034545657

കാഞ്ഞിരപ്പള്ളി - 0482 8221357,8547031360 ,9188824649

പാലാ- 04822 216599, 9656285079, 9747774831

ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍

ഏറ്റുമാനൂര്‍ - 0481 2537301, 8157032946, 8078189589, 8606582761

കൊഴുവനാല്‍ - 04822 267611, 8078826487, 9497821110

പാലാ - 04822 216599, 9495388217, 9961876100 , 9526038440

രാമപുരം - 04822263777, 9846840987, 9744322168

കാഞ്ഞിരപ്പള്ളി - 04828 224560, 9400548653, 9495705512

ഈരാറ്റുപേട്ട - 04922 277475, 9809960827, 9847930827 , 9605850373

കോട്ടയം ഈസ്റ്റ് - 04812301123,8089102484, 94956179250

കോട്ടയം വെസ്റ്റ് -0481 2585123, 8921369427, 9446560263

കറുകച്ചാല്‍ -0481 2486633, 9747981550, 9744241111

ചങ്ങനാശ്ശേരി -0481 2428742 , 7012951473, 9447597991

പാമ്പാടി -0481 2506411, 9745946935, 9747898725, 7511140795

വൈക്കം 04829 233343, 9747 492977, 9744022159

കുറവിലങ്ങാട് - 04829 232276, 9061857446, 9947832258

Next Story

RELATED STORIES

Share it