കോട്ടയം ജില്ലയില്‍ 442 പേര്‍ക്കു കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 4803 കൊവിഡ് പരിശോധനാ ഫലങ്ങളില്‍ 442 എണ്ണം പോസിറ്റീവ്. 421 പേര്‍ക്ക് സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ എട്ടു പേര്‍ മറ്റു ജില്ലക്കാരാണ്. 12 ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒമ്പതു പേരും രോഗബാധിതരായി. രോഗബാധിതരില്‍ 230 പുരുഷന്‍മാരും 157 സ്ത്രീകളും 55 കുട്ടികളും ഉള്‍പ്പെടുന്നു. 56 പേര്‍ 60 വയസിന് മുകളിലുള്ളവരാണ്.
ചങ്ങനാശേരി-34, വാഴപ്പള്ളി-32, കോട്ടയം-25, പനച്ചിക്കാട്-20,ആര്‍പ്പൂക്കര, പാറത്തോട്-19, ചെമ്പ്-13, കാഞ്ഞിരപ്പള്ളി-12, അയ്മനം-11, പാമ്പാടി-10, അതിരമ്പുഴ, ഈരാറ്റുപേട്ട-9 വീതം, അയര്‍ക്കുന്നം, കറുകച്ചാല്‍, പുതുപ്പള്ളി, കുറവിലങ്ങാട്-8 വീതം, ഏറ്റുമാനൂര്‍, കരൂര്‍, തിരുവാര്‍പ്പ്-7 വീതം എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. രോഗം ഭേദമായ 140 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 4248 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ 10710 പേര്‍ രോഗബാധിതരായി. 6448 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 21165 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍
1.കടുത്തുരുത്തി സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക(28)
2.അതിരമ്പുഴ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക(23)
3.അയര്‍ക്കുന്നം സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക(59)
4.പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍(23)
5.ആര്‍പ്പൂക്കര സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക(33)
6.തലയോലപ്പറമ്പ് സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക(46)
7.മാഞ്ഞൂര്‍ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക(37)
8.തലയാഴം സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക(37)
9.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍(28)
10.കാസര്‍കോട് ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക(42)
11.കോട്ടയത്ത് ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക(38)
12.വാഴപ്പള്ളി സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍(2)
RELATED STORIES
രാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്‍ജീല്‍ ഇമാം സ്പെഷ്യല്‍ കോടതിയെ...
27 May 2022 7:34 PM GMTആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMTഅബൂദബി-ദോഹ റൂട്ടില്‍ പ്രതിദിനം മൂന്ന് സര്‍വീസുകള്‍ കൂടി
27 May 2022 6:13 PM GMT'പ്രേക്ഷകര്‍ക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികള്‍...
27 May 2022 4:57 PM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTഅടിമവേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍...
27 May 2022 3:33 PM GMT