കോട്ടയം ജില്ലയില്‍ 55 പേര്‍ക്ക് കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 55 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 76 പേര്‍ രോഗമുക്തരായി. 1361 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 23 പുരുഷന്‍മാരും 27 സ്ത്രീകളും 5 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 14 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 599 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 447141 പേര്‍ കൊവിഡ് ബാധിതരായി. 445163 പേര്‍ രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
ചിറക്കടവ്, പാലാ, കുറവിലങ്ങാട് 4
കോട്ടയം, പാമ്പാടി, എരുമേലി, പനച്ചിക്കാട് 3
വാഴൂര്‍, അതിരമ്പുഴ, ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍, കരൂര്‍, മാടപ്പള്ളി, ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍, കരൂര്‍, മാടപ്പള്ളി 2
തലപ്പലം, എലിക്കുളം, ചങ്ങനാശേരി, കടുത്തുരുത്തി, പൂഞ്ഞാര്‍ തെക്കേക്കര, കാണക്കാരി, വെള്ളൂര്‍, വിജയപുരം, പള്ളിക്കത്തോട്, അയര്‍ക്കുന്നം, കറുകച്ചാല്‍, മാഞ്ഞൂര്‍ , തലനാട് , മീനച്ചില്‍, കൂരോപ്പട, മേലുകാവ്, കൂട്ടിക്കല്‍, ഞീഴൂര്‍, മണര്‍കാട് 1
RELATED STORIES
വെള്ളക്കെട്ടില്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ച സംഭവം: ഡ്രൈവറെ സര്‍വീസില്‍...
17 May 2022 2:15 PM GMTഗ്യാന്‍വാപി മസ്ജിദ്: താന്‍ വഞ്ചിക്കപ്പെട്ടെന്ന് പുറത്താക്കപ്പെട്ട...
17 May 2022 2:14 PM GMTപ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന് നടി മരിച്ചു
17 May 2022 1:55 PM GMTചെറുവത്തൂരിലെ കിണര്‍ വെള്ളത്തില്‍ ഷിഗെല്ല സാന്നിധ്യം കണ്ടെത്തി
17 May 2022 1:47 PM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനക്കെതിരെ കൊയിലാണ്ടിയില്‍ എസ്ഡിപിഐ...
17 May 2022 1:43 PM GMTഎല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ...
17 May 2022 1:41 PM GMT