കോട്ടയം ജില്ലയില്‍ 76 പേര്‍ക്ക് കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 76 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. 75 പേര് രോഗമുക്തരായി. 2384 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 28 പുരുഷന്മാരും 38 സ്ത്രീകളും 10 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 18 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 882 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446812 പേര് കൊവിഡ് ബാധിതരായി. 444596 പേര് രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം9
കറുകച്ചാല്‍5
പാലാ4
നെടുംകുന്നം, കുറവിലങ്ങാട്, വിജയപുരം, തൃക്കൊടിത്താനം3
ചിറക്കടവ്, മുത്തോലി, മുണ്ടക്കയം, കടപ്ലാമറ്റം, ഏറ്റുമാനൂര്‍, ചങ്ങനാശേരി, കടുത്തുരുത്തി, വാകത്താനം, കിടങ്ങൂര്‍, കൂരോപ്പട, മണിമല2
പാറത്തോട്, ഈരാറ്റുപേട്ട, ഉഴവൂര്‍, മണര്‍കാട്, പള്ളിക്കത്തോട്, അകലക്കുന്നം, തിടനാട്, മാഞ്ഞൂര്‍, വാഴപ്പള്ളി, മരങ്ങാട്ടുപിള്ളി, എരുമേലി, മീനച്ചില്‍, പനച്ചിക്കാട്, മേലുകാവ്, തലനാട്, മുളക്കുളം, ആര്‍പ്പൂക്കര, കങ്ങഴ, എലിക്കുളം, കാഞ്ഞിരപ്പള്ളി, വെള്ളാവൂര്‍, കരൂര്‍, കാണക്കാരി, ഞീഴൂര്‍ 1
RELATED STORIES
രാജ്യത്ത് കുരങ്ങുപനി വ്യാപനസാധ്യത: ജാഗ്രതാനിര്‍ദേശവുമായി കേന്ദ്ര...
20 May 2022 5:48 PM GMTആവിഷ്കാര സ്വാതന്ത്ര്യം! എന്താണത്?
20 May 2022 5:11 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMTഎസ്ഡിപിഐയുടെ ശക്തി ഫാഷിസ്റ്റുകള്‍ തിരിച്ചറിയുന്നു
20 May 2022 4:19 PM GMTആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിര്‍ണയിക്കുന്നതിനെ 1991ലെ നിയമം...
20 May 2022 3:54 PM GMTഎക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഒഴിവുള്ള തസ്തികകളില്‍ താത്കാലിക...
20 May 2022 3:22 PM GMT