കോട്ടയം ജില്ലയില്‍ 437 പേര്‍ക്ക് കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 437 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 436 പേര്‍ക്കുംം സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 1286 പേര്‍ രോഗമുക്തരായി. 4697 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 164 പുരുഷന്‍മാരും 200 സ്ത്രീകളും 213 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 88 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 5293 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 442124 പേര്‍ കൊവിഡ് ബാധിതരായി. 435445 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 8263 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം54
ചങ്ങനാശേരി23
ഏറ്റുമാനൂര്‍17
എരുമേലി, കടുത്തുരുത്തി13
പനച്ചിക്കാട്12
മുണ്ടക്കയം, വൈക്കം11
പാറത്തോട്, പായിപ്പാട്, തിടനാട്, ചിറക്കടവ്, അതിരമ്പുഴ, വാകത്താനം, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട്10
കടപ്ലാമറ്റം,പുതുപ്പള്ളി, പാലാ9
മാടപ്പള്ളി8
ഭരണങ്ങാനം, മണര്‍കാട്, മാഞ്ഞൂര്‍7
കറുകച്ചാല്‍, വാഴൂര്‍, കിടങ്ങൂര്‍, മീനച്ചില്‍6
പള്ളിക്കത്തോട്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, മുത്തോലി, കൂട്ടിക്കല്‍, നെടുംകുന്നം, വെള്ളാവൂര്‍5
തലപ്പലം, മരങ്ങാട്ടുപിള്ളി, അയര്‍ക്കുന്നം, കൂരോപ്പട, തൃക്കൊടിത്താനം, പാമ്പാടി4
വാഴപ്പള്ളി, പൂഞ്ഞാര്‍, നീണ്ടൂര്‍, കരൂര്‍, ഉദയനാപുരം, കങ്ങഴ, കൊഴുവനാല്‍, അയ്മനം, അകലക്കുന്നം, ആര്‍പ്പൂക്കര, 3
ഈരാറ്റുപേട്ട, വെളിയന്നൂര്‍, ഉഴവൂര്‍, കാണക്കാരി, വെള്ളൂര്‍, കുറിച്ചി, വിജയപുരം, രാമപുരം, കോരുത്തോട്, എലിക്കുളം, മുളക്കുളം, തലനാട്, ഞീഴൂര്‍, കല്ലറ2
മേലുകാവ്, മൂന്നിലവ്, കടനാട്, കുമരകം, തലയോലപ്പറമ്പ്, മീനടം1
RELATED STORIES
ആന്ധ്രയില് ജില്ലയുടെ പേര്‍ മാറ്റിയതിനെതിരായ പ്രതിഷേധം അക്രമാസക്തമായി;...
24 May 2022 6:23 PM GMTചെന്നൈയില് ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTറഷ്യ- യുക്രെയ്ന് യുദ്ധത്തിനിടെ പുടിന് നേരേ വധശ്രമമുണ്ടായി,...
24 May 2022 2:20 PM GMTസിറിയയില് പുതിയ സൈനിക നടപടി 'ഉടന്': ഉര്ദുഗാന്
24 May 2022 2:10 PM GMTതുര്ക്കി വിദേശകാര്യമന്ത്രി ഫലസ്തീനില്
24 May 2022 1:33 PM GMTഗ്യാന്വാപി മസ്ജിദ്: ശിവലിംഗം കണ്ടെത്തിയെന്ന വാദം കള്ളമെന്ന്...
24 May 2022 1:24 PM GMT