കോട്ടയം ജില്ലയില്‍ ഇന്ന് 670 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 11.03 ശതമാനം
കോട്ടയം: ജില്ലയില്‍ 670 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 665 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 6074 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.03 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 309 പുരുഷന്മാരും 269 സ്ത്രീകളും 92 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 599 പേര് രോഗമുക്തരായി. 5602 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 209183 പേര് കൊവിഡ് ബാധിതരായി. 201702 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 26927 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 94
പനച്ചിക്കാട്60
ഏറ്റുമാനൂര്‍ 37
തൃക്കൊടിത്താനം 30
പൂഞ്ഞാര്‍ തെക്കേക്കര 17
കിടങ്ങൂര്‍, കുറിച്ചി 16
അയര്‍ക്കുന്നം, ചങ്ങനാശേരി 14
മണിമല 13
വാഴൂര്‍12
പാലാ, കാഞ്ഞിരപ്പള്ളി, ഉദയനാപുരം11
വാഴപ്പള്ളി, കല്ലറ, ഞീഴൂര്‍, പായിപ്പാട്, മുണ്ടക്കയം 10
പാമ്പാടി, മാഞ്ഞൂര്‍, അയ്മനം, മുത്തോലി, മറവന്തുരുത്ത്, ടി.വി പുരം, തീക്കോയി 9
വൈക്കം, എരുമേലി, വാകത്താനം, മണര്‍കാട് 8
പള്ളിക്കത്തോട്, പുതുപ്പള്ളി, കോരുത്തോട്, കറുകച്ചാല്‍, കുമരകം, ഈരാറ്റുപേട്ട, അതിരമ്പുഴ 7
കടുത്തുരുത്തി, നെടുംകുന്നം, ചിറക്കടവ്, കങ്ങഴ 6
ആര്‍പ്പൂക്കര, കൂട്ടിക്കല്‍, പാറത്തോട്, കരൂര്‍, ഭരണങ്ങാനം 5
മരങ്ങാട്ടുപിള്ളി, വെള്ളൂര്‍, മാടപ്പള്ളി, കടനാട്, വെള്ളാവൂര്‍, തിരുവാര്‍പ്പ്, മീനടം 4
വെച്ചൂര്‍, അകലക്കുന്നം, പൂഞ്ഞാര്‍, തലയോലപ്പറമ്പ്, രാമപുരം, കാണക്കാരി, നീണ്ടൂര്‍, ഉഴവൂര്‍ 3
ചെമ്പ്, കൂരോപ്പട, മുളക്കുളം, തലപ്പലം, വിജയപുരം, തലനാട്, മേലുകാവ് 2
മൂന്നിലവ്, കടപ്ലാമറ്റം, തിടനാട്, വെളിയന്നൂര്‍, കൊഴുവനാല്‍ 1
RELATED STORIES
തുടര്‍ച്ചയായ രണ്ടാം ജയവുമായി രാജസ്ഥാന് റോയല്‍സ്; ഡല്‍ഹി...
28 March 2024 7:05 PM GMTതുടര്‍ ജയം ലക്ഷ്യം; സഞ്ജുവും കൂട്ടരും ഇന്നിറങ്ങുന്നു; എതിരാളികള്‍...
28 March 2024 7:00 AM GMTസണ്‍റൈസേഴ്സിന്റെ കൂറ്റന്‍ സ്കോറിന് മുന്നില്‍ പൊരുതി വീണ് മുംബൈ;...
27 March 2024 6:19 PM GMTഅടിയോടടി; മുംബൈയെ ചെണ്ടയാക്കി കൊട്ടി സണ്‍റൈസേഴ്സിന്റെ ആട്ടം;...
27 March 2024 4:34 PM GMTതുടക്കം കസറി; ഐപിഎല്ലില്‍ വിജയത്തുടക്കവുമായി രാജസ്ഥാന്; ടോപ്...
24 March 2024 2:20 PM GMTഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെ ഋഷഭ് പന്ത് നയിക്കും
20 March 2024 2:20 PM GMT