കോട്ടയം ജില്ലയില്‍ ഇന്ന് 488 കൊവിഡ് ബാധിതര്‍; 473 പേര്‍ക്ക് രോഗമുക്തി
കോട്ടയം: ജില്ലയില്‍ 488 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 481 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ ഏഴുപേര്‍ രോഗബാധിതരായി. 473 പേര് രോഗമുക്തരായി.
4304 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 205 പുരുഷന്മാരും 219 സ്ത്രീകളും 64 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 94 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 4975 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 332879 കൊവിഡ് ബാധിതരായി. 325500 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29058 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം35
എരുമേലി28
പനച്ചിക്കാട്24
കടുത്തുരുത്തി19
കാഞ്ഞിരപ്പള്ളി18
പാലാ16
വാഴപ്പള്ളി15
മണിമല14
ഏറ്റുമാനൂര്‍, മാടപ്പള്ളി13
ചങ്ങനാശേരി, ഞീഴൂര്‍11
കിടങ്ങൂര്‍, രാമപുരം, കുറിച്ചി, എലിക്കുളം, മുണ്ടക്കയം9
പൂഞ്ഞാര്‍, പാറത്തോട്, മരങ്ങാട്ടുപിള്ളി, വാഴൂര്‍, കുറവിലങ്ങാട്8
ഉഴവൂര്‍, നെടുംകുന്നം, അയ്മനം, പൂഞ്ഞാര്‍ തെക്കേക്കര, കങ്ങഴ, മീനച്ചില്‍7
വൈക്കം, ഈരാറ്റുപേട്ട, മേലുകാവ്, പുതുപ്പള്ളി6
തലപ്പലം, ഭരണങ്ങാനം, കടപ്ലാമറ്റം, കാണക്കാരി, തലയോലപ്പറമ്പ്, ചിറക്കടവ്, വാകത്താനം, കരൂര്‍, കറുകച്ചാല്‍5
ആര്‍പ്പൂക്കര, ഉദയനാപുരം, തലനാട്, നീണ്ടൂര്‍, മാഞ്ഞൂര്‍, പാമ്പാടി4
പായിപ്പാട്, തിടനാട്, മീനടം, മറവന്തുരുത്ത്, പള്ളിക്കത്തോട്, കൂട്ടിക്കല്‍, അതിരമ്പുഴ, വെള്ളൂര്‍3
കടനാട്, വെള്ളാവൂര്‍, മുത്തോലി, മണര്‍കാട്, കൊഴുവനാല്‍, തിരുവാര്‍പ്പ്, തൃക്കൊടിത്താനം, കോരുത്തോട്, തീക്കോയി2
കല്ലറ, കുമരകം, തലയാഴം, അയര്‍ക്കുന്നം, വെളിയന്നൂര്‍, മൂന്നിലവ്, അകലക്കുന്നം, മുളക്കുളം, കൂരോപ്പട1
RELATED STORIES
ഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു
18 April 2024 7:05 AM GMTസുഗന്ധഗിരി മരംമുറി:18 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ; ഇതുവരെ...
18 April 2024 7:02 AM GMTവയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനയുടെ വയറ്റില്‍ വീണ്ടും മുഴ;...
18 April 2024 7:01 AM GMTഅക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMT