കോട്ടയം ജില്ലയില്‍ ഇന്ന് 1,938 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 19.16 ശതമാനം

കോട്ടയം: ജില്ലയില്‍ 1,938 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,924 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 14 പേര്‍ രോഗബാധിതരായി. പുതുതായി 10110 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 19.16 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 867 പുരുഷന്‍മാരും 795 സ്ത്രീകളും 276 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 323 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1428 പേര്‍ രോഗമുക്തരായി. 11688 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 257214 പേര്‍ കൊവിഡ് ബാധിതരായി. 242535 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 45453 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം189
പള്ളിക്കത്തോട്113
അയ്മനം87
ഏറ്റുമാനൂര്‍56
അതിരമ്പുഴ, അയര്‍ക്കുന്നം44
ആര്‍പ്പൂക്കര, ചിറക്കടവ്39
തിടനാട്, മണിമല, കുമരകം37
വാഴപ്പള്ളി36
മാടപ്പള്ളി, മുണ്ടക്കയം, വിജയപുരം34
പാമ്പാടി, കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി32
ചങ്ങനാശേരി, കൊഴുവനാല്‍31
എരുമേലി, പാറത്തോട്, മാഞ്ഞൂര്‍30
തിരുവാര്‍പ്പ്28
മറവന്തുരുത്ത്27
മുളക്കുളം, എലിക്കുളം, രാമപുരം, മണര്‍കാട്25
പാലാ24
പുതുപ്പള്ളി, കുറവിലങ്ങാട്23
കങ്ങഴ, ചെമ്പ്, തലയോലപ്പറമ്പ്, ഈരാറ്റുപേട്ട22
നെടുംക്കുന്നം, കരൂര്‍21
വൈക്കം, വെള്ളൂര്‍, കൂറിച്ചി, കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്20
മൂന്നിലവ്19
വെച്ചൂര്‍, വാഴൂര്‍, നീണ്ടൂര്‍, ടി.വി പുരം18
വാകത്താനം, കല്ലറ17
തൃക്കൊടിത്താനം16
കറുകച്ചാല്‍15
കൂരോപ്പട14
മീനച്ചില്‍, കാണക്കാരി, തലയാഴം, കോരുത്തോട്13
കിടങ്ങൂര്‍, കടനാട്, ഉദയനാപുരം12
വെള്ളാവൂര്‍11
മുത്തോലി, പായിപ്പാട്, കൂട്ടിക്കല്‍, അകലക്കുന്നം10
പൂഞ്ഞാര്‍, മീനടം9
ഞീഴൂര്‍8
ഉഴവൂര്‍7
കടപ്ലാമറ്റം6
വെളിയന്നൂര്‍, ഭരണങ്ങാനം, തലപ്പലം5
പൂഞ്ഞാര്‍ തെക്കേക്കര4
മേലുകാവ്, തലനാട്3
തീക്കോയി2
RELATED STORIES
ചോദ്യം ചെയ്യലിന് ഹാജരാവില്ല, പി സി ജോര്ജ് നാളെ തൃക്കാക്കരയിലേക്ക്;...
28 May 2022 6:20 PM GMTയുക്രെയ്ന് തുടര്ച്ചയായി ആയുധം നല്കുന്നത് അപകടകരം; ജര്മനിക്കും...
28 May 2022 2:16 PM GMTചടുല നീക്കങ്ങളിലൂടെ വികസന വിസ്ഫോടനം സൃഷ്ടിച്ച് ബംഗ്ലാദേശ്
28 May 2022 6:57 AM GMTഗ്യാന്വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTമാധ്യമ ക്ഷുദ്ര ജീവികള് പുറത്തെടുക്കുന്നത് ഉള്ളിലടിഞ്ഞ മുസ്ലിം...
27 May 2022 8:34 AM GMT'എന്നെ തൊടരുത്, നീ അയിത്തമുള്ളവനാണ്'; ദലിത് വയോധികനെ പരസ്യമായി...
27 May 2022 5:55 AM GMT