- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ ഇന്ന് 446 പേര്‍ക്ക് കൊവിഡ്
കോട്ടയം: ജില്ലയില്‍ 446 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 401 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 15 പേര്‍ രോഗബാധിതരായി. 727 പേര്‍ രോഗമുക്തരായി. 4352 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 219 പുരുഷന്‍മാരും 191 സ്ത്രീകളും 29 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 94 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 5005 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 332391 കൊവിഡ് ബാധിതരായി. 325027 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 39362 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം 55
എരുമേലി32
കോരുത്തോട്19
കാഞ്ഞിരപ്പള്ളി, കറുകച്ചാല്‍, പാലാ15
മീനച്ചില്‍14
നെടുംകുന്നം12
ചങ്ങനാശേരി10
തിടനാട്, ചിറക്കടവ്9
തൃക്കൊടിത്താനം, കടപ്ലാമറ്റം, വെള്ളൂര്‍, വെളിയന്നൂര്‍, കുറവിലങ്ങാട്8
വൈക്കം, പാറത്തോട്, ഞീഴൂര്‍7
തലയോലപ്പറമ്പ്, പനച്ചിക്കാട്, കുറിച്ചി, കാണക്കാരി, കടുത്തുരുത്തി, അതിരമ്പുഴ, കരൂര്‍, കൊഴുവനാല്‍6
കങ്ങഴ, രാമപുരം, കിടങ്ങൂര്‍, അയ്മനം, ഉദയനാപുരം, വാകത്താനം, വെച്ചൂര്‍, വാഴപ്പള്ളി, എലിക്കുളം, ആര്‍പ്പൂക്കര, പള്ളിക്കത്തോട്, മാടപ്പള്ളി5
തലപ്പലം, ഈരാറ്റുപേട്ട, ഭരണങ്ങാനം, വിജയപുരം4
പുതുപ്പള്ളി, മുത്തോലി, വാഴൂര്‍, കുമരകം, ടിവി പുരം, പാമ്പാടി, ഏറ്റുമാനൂര്‍,
മാഞ്ഞൂര്‍3
കല്ലറ, പൂഞ്ഞാര്‍, അയര്‍ക്കുന്നം, നീണ്ടൂര്‍, കടനാട്, കൂട്ടിക്കല്‍, മണര്‍കാട്, ഉഴവൂര്‍2
പൂഞ്ഞാര്‍ തെക്കേക്കര, മണിമല, പായിപ്പാട്, മൂന്നിലവ്, മീനടം, അകലക്കുന്നം, മരങ്ങാട്ടുപിള്ളി 1
RELATED STORIES
എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്ക് 13ന് കോട്ടക്കലില്‍ സ്വീകരണം
11 Dec 2024 1:38 PM GMTകോംഗോയില്‍ അജ്ഞാത രോഗം; 150 ഓളം പേര്‍ മരിച്ചു
6 Dec 2024 5:02 PM GMTശമ്പളം ലഭിക്കാത്തതില്‍ മനംനൊന്ത് കമ്പനി ജീവനക്കാരന് ജീവനൊടുക്കി
29 Nov 2024 5:49 PM GMTഷാഹി മസ്ജിദ് സര്‍വ്വേ നിയമവിരുദ്ധം: അല്‍ ഹസനി അസോസിയേഷന്
26 Nov 2024 7:52 AM GMTമദ്യപാനം ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് മധ്യവയസ്കന്റെ കഴുത്തറുത്തു
15 Nov 2024 6:26 PM GMTകെ കെ രത്നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
14 Nov 2024 7:53 AM GMT