കോട്ടയം ജില്ലയില്‍ ഇന്ന് 228 പേര്‍ക്ക് കൊവിഡ്

കോട്ടയം: ജില്ലയില്‍ 228 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 222 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ ആറുപേര്‍ രോഗബാധിതരായി. 816 പേര്‍ രോഗമുക്തരായി. 2345 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 106 പുരുഷന്‍മാരും 100 സ്ത്രീകളും 22 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 58 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 4457 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 333450 കൊവിഡ് ബാധിതരായി. 327748 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 28114 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം20
കാഞ്ഞിരപ്പള്ളി11
കോരുത്തോട്10
കുറിച്ചി, മുണ്ടക്കയം, ചങ്ങനാശേരി9
എരുമേലി8
കടപ്ലാമറ്റം, ചിറക്കടവ്, കറുകച്ചാല്‍, മണിമല6
പനച്ചിക്കാട്, പാലാ5
ഉഴവൂര്‍, മൂന്നിലവ്, രാമപുരം, മുളക്കുളം, കടുത്തുരുത്തി, വാകത്താനം, വെള്ളൂര്‍4
പൂഞ്ഞാര്‍ തെക്കേക്കര, വൈക്കം, തൃക്കൊടിത്താനം, ഏറ്റുമാനൂര്‍, മീനച്ചില്‍, കിടങ്ങൂര്‍, കല്ലറ, ഭരണങ്ങാനം, അതിരമ്പുഴ, എലിക്കുളം, മരങ്ങാട്ടുപിള്ളി, പള്ളിക്കത്തോട്, വെളിയന്നൂര്‍, കുറവിലങ്ങാട്, ആര്‍പ്പൂക്കര3
മീനടം, തിരുവാര്‍പ്പ്, മാടപ്പള്ളി, കാണക്കാരി, വിജയപുരം, മുത്തോലി, കൂട്ടിക്കല്‍, നെടുംകുന്നം, തീക്കോയി, നീണ്ടൂര്‍, മണര്‍കാട്, ഞീഴൂര്‍, വാഴപ്പള്ളി, കുമരകം, പാറത്തോട്, പുതുപ്പള്ളി2
കൊഴുവനാല്‍, ടിവി പുരം, അയര്‍ക്കുന്നം, തലപ്പലം, അയ്മനം, തലയോലപ്പറമ്പ്, ചെമ്പ്, തിടനാട്, കൂരോപ്പട, പായിപ്പാട്, കടനാട്, കരൂര്‍, മാഞ്ഞൂര്‍1
RELATED STORIES
തൊപ്പിധരിച്ചതിന്റെ പേരില്‍ മുസ് ലിം വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; കോളജ്...
29 May 2022 7:37 AM GMTക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ല:...
29 May 2022 7:27 AM GMTയഹ്യാ തങ്ങളുടെ അന്യായമായ കസ്റ്റഡിയില്‍ പ്രതിഷേധിക്കുക: പോപുലര്‍...
29 May 2022 7:18 AM GMTനേപ്പാളില്‍ യാത്രാ വിമാനം കാണാതായി;യാത്രക്കാരില്‍ നാലുപേര്‍...
29 May 2022 6:54 AM GMTദുര്‍ഗാവാഹിനി പ്രകടനം;ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടെന്ന് ടി എന്‍...
29 May 2022 5:55 AM GMTആയുധമേന്തി ദുര്‍ഗാവാഹിനി പ്രകടനം: പോലിസ് നടപടിയെടുക്കണമെന്ന് നാഷണല്‍...
29 May 2022 5:49 AM GMT