കോട്ടയം ജില്ലയില്‍ ഇന്ന് 628 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 9.67 ശതമാനം
കോട്ടയം: ജില്ലയില്‍ 628 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 627 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. പുതിയതായി 6494 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 9.67 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 271 പുരുഷന്മാരും 269 സ്ത്രീകളും 87 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 489 പേര് രോഗമുക്തരായി. 4719 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 202308 പേര് കൊവിഡ് ബാധിതരായി. 195768 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22807 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
പനച്ചിക്കാട്80
കോട്ടയം 66
നെടുംകുന്നം 29
മുണ്ടക്കയം 24
പാറത്തോട് 23
ചങ്ങനാശേരി 21
വാകത്താനം, വാഴപ്പള്ളി17
ഏറ്റുമാനൂര്‍ 16
കങ്ങഴ, പായിപ്പാട്, മാടപ്പള്ളി 14
പൂഞ്ഞാര്‍ 13
കറുകച്ചാല്‍, കുറിച്ചി 11
രാമപുരം, അയര്‍ക്കുന്നം 10
വെള്ളാവൂര്‍ 9
മാഞ്ഞൂര്‍ 8
കാഞ്ഞിരപ്പള്ളി 7
തൃക്കൊടിത്താനം, തീക്കോയി, മണര്‍കാട്, കടുത്തുരുത്തി, തലയോലപ്പറമ്പ്, അതിരമ്പുഴ, എരുമേലി, പള്ളിക്കത്തോട് 6
അകലക്കുന്നം, തിടനാട്, വൈക്കം, ആര്‍പ്പൂക്കര, കരൂര്‍ 5
ഈരാറ്റുപേട്ട, പുതുപ്പള്ളി, മേലുകാവ്, ചിറക്കടവ്, ടി.വി പുരം 4
കടപ്ലാമറ്റം, കിടങ്ങൂര്‍, പാലാ, കുറവിലങ്ങാട്, പാമ്പാടി, വെച്ചൂര്‍ വെളിയന്നൂര്‍, വാഴൂര്‍, മരങ്ങാട്ടുപിള്ളി, മണിമല, തലനാട്, മറവന്തുരുത്ത്, വിജയപുരം 3
കൂരോപ്പട, നീണ്ടൂര്‍, ചെമ്പ്, ഞീഴൂര്‍, ഉദയനാപുരം, അയ്മനം 2
മുത്തോലി, കോരുത്തോട്, മീനച്ചില്‍, കല്ലറ, പൂഞ്ഞാര്‍ തെക്കേക്കര, തലപ്പലം, കാണക്കാരി, വെള്ളൂര്‍, തിരുവാര്‍പ്പ്, തലയാഴം, മൂന്നിലവ്, മുളക്കുളം1
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT