Kottayam

കോട്ടയം ജില്ലയില്‍ 497 പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ 497 പേര്‍ക്ക് കൊവിഡ്
X

കോട്ടയം: ജില്ലയില്‍ 497 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 496 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4347 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 226 പുരുഷന്‍മാരും 208 സ്ത്രീകളും 63 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 311 പേര്‍ രോഗമുക്തരായി. 4988 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 39865 പേര്‍ കൊവിഡ് ബാധിതരായി. 34760 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12689 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം 58

ചങ്ങനാശേരി 41

അയര്‍ക്കുന്നം 31

എരുമേലി 22

മാടപ്പള്ളി 20

കിടങ്ങൂര്‍ 16

നെടുംകുന്നം, വെച്ചൂര്‍ 15

കങ്ങഴ, മണിമല 14

കടപ്ലാമറ്റം, ഏറ്റുമാനൂര്‍ 12

പള്ളിക്കത്തോട് 11

മുളക്കുളം, അയ്മനം, കുമരകം 10

കരൂര്‍, വൈക്കം, പാറത്തോട് 9

വെള്ളാവൂര്‍ 8

മാഞ്ഞൂര്‍, അതിരമ്പുഴ 7

ചിറക്കടവ്, കടുത്തുരുത്തി, വാകത്താനം, ചെമ്പ്, നീണ്ടൂര്‍ 6

ആര്‍പ്പൂക്കര, മേലുകാവ്, മുണ്ടക്കയം 5

ഭരണങ്ങാനം, തൃക്കൊടിത്താനം, തലയാഴം, പാമ്പാടി, ഉദയനാപുരം, വാഴപ്പള്ളി, കുറിച്ചി, പൂഞ്ഞാര്‍, വെളിയന്നൂര്‍, പാലാ 4

മറവന്തുരുത്ത്, വാഴൂര്‍, കറുകച്ചാല്‍, പായിപ്പാട്, തിരുവാര്‍പ്പ്, കോരുത്തോട്, കാഞ്ഞിരപ്പള്ളി, മണര്‍കാട്, മീനച്ചില്‍ 3

പനച്ചിക്കാട്, കൂരോപ്പട, ടി.വി പുരം, തിടനാട്, കുറവിലങ്ങാട്, വെള്ളൂര്‍, മുത്തോലി, പുതുപ്പള്ളി, അകലക്കുന്നം 2

കാണക്കാരി, മൂന്നിലവ്, ഞീഴൂര്‍, ഈരാറ്റുപേട്ട, തലയോലപ്പറമ്പ്, ഉഴവൂര്‍, മീനടം ൧

Covid: 497 people confirmed in Kottayam district

Next Story

RELATED STORIES

Share it