Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 570 കൊവിഡ് രോഗികള്‍; എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേന വൈറസ് ബാധ

കോട്ടയം ജില്ലയില്‍ ഇന്ന് 570 കൊവിഡ് രോഗികള്‍; എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേന വൈറസ് ബാധ
X

കോട്ടയം: ജില്ലയില്‍ 570 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. പുതുതായി 6,953 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി 8.19 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 249 പുരുഷന്‍മാരും 259 സ്ത്രീകളും 62 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 90 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 425 പേര്‍ രോഗമുക്തരായി. 3781 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 1,99,309 പേര്‍ കൊവിഡ് ബാധിതരായി. 1,93,775 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24,183 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

പനച്ചിക്കാട്80

കോട്ടയം 66

നെടുംകുന്നം 29

മുണ്ടക്കയം 24

പാറത്തോട് 23

ചങ്ങനാശേരി 21

വാകത്താനം, വാഴപ്പള്ളി17

ഏറ്റുമാനൂര്‍ 16

കങ്ങഴ, പായിപ്പാട്, മാടപ്പള്ളി 14

പൂഞ്ഞാര്‍ 13

കറുകച്ചാല്‍, കുറിച്ചി 11

രാമപുരം, അയര്‍ക്കുന്നം 10

വെള്ളാവൂര്‍ 9

മാഞ്ഞൂര്‍ 8

കാഞ്ഞിരപ്പള്ളി 7

തൃക്കൊടിത്താനം, തീക്കോയി, മണര്‍കാട്, കടുത്തുരുത്തി, തലയോലപ്പറമ്പ്, അതിരമ്പുഴ, എരുമേലി, പള്ളിക്കത്തോട് 6

അകലക്കുന്നം, തിടനാട്, വൈക്കം, ആര്‍പ്പൂക്കര, കരൂര്‍ 5

ഈരാറ്റുപേട്ട, പുതുപ്പള്ളി, മേലുകാവ്, ചിറക്കടവ്, ടി.വി പുരം 4

കടപ്ലാമറ്റം, കിടങ്ങൂര്‍, പാലാ, കുറവിലങ്ങാട്, പാമ്പാടി, വെച്ചൂര്‍ വെളിയന്നൂര്‍, വാഴൂര്‍, മരങ്ങാട്ടുപിള്ളി, മണിമല, തലനാട്, മറവന്തുരുത്ത്, വിജയപുരം 3

കൂരോപ്പട, നീണ്ടൂര്‍, ചെമ്പ്, ഞീഴൂര്‍, ഉദയനാപുരം, അയ്മനം 2

മുത്തോലി, കോരുത്തോട്, മീനച്ചില്‍, കല്ലറ, പൂഞ്ഞാര്‍ തെക്കേക്കര, തലപ്പലം, കാണക്കാരി, വെള്ളൂര്‍, തിരുവാര്‍പ്പ്, തലയാഴം, മൂന്നിലവ്, മുളക്കുളം1

Next Story

RELATED STORIES

Share it