ആന്ധ്രയില്‍ മീനുമായി വന്ന ട്രക്ക് മറിഞ്ഞു; നാല് മരണം
BY NSH14 Jan 2022 4:50 AM GMT

X
NSH14 Jan 2022 4:50 AM GMT
അമരാവതി: ആന്ധ്രാപ്രദേശില്‍ മീനുമായി വന്ന ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പശ്ചിമ ഗോദാവരി ജില്ലയിലെ താഡപള്ളിഗുഡെം മേഖലയിലാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പരിക്കേറ്റവരെ ചികില്‍സയ്ക്കായി ആശുപത്രിയിലേക്കു മാറ്റിയതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രവികുമാര്‍ വീര അറിയിച്ചു.
Next Story
RELATED STORIES
കൊല്ലത്ത് ഹൗസ്ബോട്ടിനു തീപ്പിടിച്ചു; വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
30 Jan 2023 3:01 PM GMTതൃശൂരില് വെടിക്കെട്ട് പുരയില് സ്ഫോടനം
30 Jan 2023 2:48 PM GMTമോട്ടിവേഷണല് കൗണ്സിലിങ് പ്രോഗ്രാം നടത്തി
30 Jan 2023 1:59 PM GMTബൈക്ക് റേസിങ് നിയന്ത്രിക്കാറുണ്ടോ ?; പോലിസിനോട് മനുഷ്യാവകാശ കമ്മീഷന്
30 Jan 2023 1:17 PM GMTകക്കൂസ് മാലിന്യനിര്മാര്ജന പ്ലാന്റ്: അഹങ്കാരിയായ മേയര് ബീനാ ഫിലിപ്പ് ...
30 Jan 2023 11:08 AM GMTനിര്മാണമേഖലയിലെ പ്രതിസന്ധി: സര്ക്കാര് അടിയന്തരമായി ഇടപെടണം-...
30 Jan 2023 10:16 AM GMT