കടയ്ക്കലിൽ സമാന്തര സർവീസുകൾക്ക് കോടതി വിലക്ക്

സ്വകാര്യബസ് ഓണേഴ്സ് കോ- ഓർഡിനേഷൻ കമ്മറ്റി നൽകിയ പരാതിയെ തുടർന്നാണ് ഈ ഉത്തരവ്.

കടയ്ക്കലിൽ സമാന്തര സർവീസുകൾക്ക് കോടതി വിലക്ക്

കൊല്ലം: ജില്ലയിലെ മലയോര മേഖലയായ കടയ്ക്കലിൽ സമാന്തര സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് കോടതി വിലക്ക് ഏർപ്പെടുത്തി. ചുണ്ട, കോട്ടുക്കൽ, അഞ്ചൽ, വയലാ, വയ്യാനം, ആയൂർ, കാവനാംകോണം, കരുകോൺ, തൊളിക്കുഴി, മടത്തറ, കുളത്തുപ്പുഴ, കുമ്മിൾ, കല്ലറ എന്നീ റൂട്ടുകളിലാണ് സമാന്തര സർവീസ് നടത്തുന്നത് കോടതി തടഞ്ഞത്. സ്വകാര്യബസ് ഓണേഴ്സ് കോ- ഓർഡിനേഷൻ കമ്മറ്റി നൽകിയ പരാതിയെ തുടർന്നാണ് ഈ ഉത്തരവ്.

RELATED STORIES

Share it
Top