കനത്ത മഴ: കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
BY sudheer1 Aug 2022 12:04 PM GMT

X
sudheer1 Aug 2022 12:04 PM GMT
കൊല്ലം: ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അംഗനവാടി വിദ്യാര്‍ത്ഥികള്‍ക്ക് അവധി ബാധകമാണെങ്കിലും അംഗനവാടികള്‍ പ്രവര്‍ത്തിക്കണം. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വ്വകലാശാല, ബോര്‍ഡ് പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. നഷ്ടപ്പെടുന്ന അധ്യയന ദിവസത്തിന് പകരം ക്രമീകരണം വിദ്യാഭ്യാസ അധികൃതര്‍ കൈക്കൊള്ളണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. നാളെ തിരുവനന്തപുരം, പത്തനം തിട്ട്, എറണാകുളം തുടങ്ങിയ ജില്ലകളിലും നാളെ അവധിയാണ്.
Next Story
RELATED STORIES
തറാവീഹ് നമസ്കാരം തടഞ്ഞ് ബജ്റങ്ദള്
26 March 2023 2:45 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില് റാബിയ
26 March 2023 11:52 AM GMTകര്ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMTഅയോഗ്യത: രാഹുല് ഗാന്ധിയുടെ വാര്ത്താസമ്മേളനം-തല്സമയം
25 March 2023 9:19 AM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല് ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMT'ഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളില്' ട്വീറ്റിനു പിന്നാലെ...
21 March 2023 5:08 PM GMT