കൊല്ലം നിലമേലിലെ ആദ്യ കൊവിഡ് രോഗിയും സുഖംപ്രാപിച്ച് ആശുപത്രി വിട്ടു
BY BSR30 April 2020 3:10 PM GMT

X
BSR30 April 2020 3:10 PM GMT
കൊല്ലം: നിലമേല്‍ ഗ്രാമപ്പപഞ്ചായത്തിലെ ആദ്യ കൊവിഡ് 19 സ്ഥിരീകരിച്ച കൈതോട് സ്വദേശി രോഗമുക്തനായി ആശുപത്രി വിട്ടു. ഇദ്ദേഹവുമായുള്ള സമ്പര്‍ക്കം മൂലം രോഗം ബാധിച്ച മകന് ആറ് ദിവസം മുമ്പേ രോഗവിമുക്തനായി തിരികെ വീട്ടിലെത്തിയിരുന്നു. റിപോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് പോസിറ്റീവ് കേസുകളും രോഗവിമുക്തരായി ആശുപത്രി വിട്ടതിനാല്‍ നിലവില്‍ നിലമേല്‍ ഗ്രാമപ്പഞ്ചായത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ആരുമില്ല. ആറോളം ആളുകള്‍ മാത്രമാണ് ഹോം ക്വാറന്റൈനിലുള്ളത്. ഭയാശങ്കകള്‍ക്ക് ഇടവരുത്തുന്ന യാതൊരു സ്ഥിതിവിശേഷവും പഞ്ചായത്തിന്റെ പരിധിയില്‍ നിലവിലില്ലെന്നും അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷവും...
15 Aug 2022 12:53 PM GMTഷാജഹാനെ കൊന്നത് സിപിഎമ്മുകാര്‍ തന്നെ, എല്ലാം ബിജെപിയുടെ തലയില്‍...
15 Aug 2022 12:40 PM GMTരാജ്യം നേരിടുന്ന ഇരട്ടതിന്മ കുടുംബവാഴ്ചയും അഴിമതിയുമെന്ന് മോദി;...
15 Aug 2022 12:12 PM GMTഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ്...
15 Aug 2022 11:45 AM GMTരണ്ടാം തവണയും 'റാപ്പിഡ് റാണി'യായി ശിഖ ചൗഹാന്, 'റാപ്പിഡ് രാജ' കിരീടം...
15 Aug 2022 11:27 AM GMTവില്പ്പനബില്ലുകള് നേരിട്ട് ജിഎസ്ടി വകുപ്പിന് ലഭ്യമാക്കാനുള്ള...
15 Aug 2022 11:21 AM GMT