മലയാളി യുവതിയെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു; കൊല്ലം സ്വദേശി അറസ്റ്റില്‍
BY FAR28 Aug 2023 4:03 AM GMT
![മലയാളി യുവതിയെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു; കൊല്ലം സ്വദേശി അറസ്റ്റില്‍ മലയാളി യുവതിയെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു; കൊല്ലം സ്വദേശി അറസ്റ്റില്‍](https://www.thejasnews.com/h-upload/2023/08/28/214692-untitled.webp)
X
FAR28 Aug 2023 4:03 AM GMT
ബെംഗളൂരു: മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊന്നു. 24 കാരിയായ തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി ദേവയാണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷണവിനെ അറസ്റ്റ് ചെയ്തു.
ബെംഗളൂരു ബേഗൂരിനടുത്തുള്ള ന്യൂ മിക്കോലെ ഔട്ടില്‍ ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. വൈഷ്ണവ് പ്രഷര്‍ കുക്കര്‍ കൊണ്ട് ദേവയുടെ തലയ്ക്കടിക്കുകയായിരുന്നു. യുവതി തത്ക്ഷണം മരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒന്നിച്ച് താമസിച്ച് വരികയോായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Next Story
RELATED STORIES
വനിത ഏഷ്യാ കപ്പ് ക്രിക്കറ്റ്; ഇന്ത്യ ഫൈനലില്‍
26 July 2024 11:50 AM GMTശ്രീലങ്കന്‍ പര്യടനം: ഇന്ത്യന്‍ ടീം പ്രഖ്യാപനം നീട്ടി
18 July 2024 9:53 AM GMTവെസ്റ്റ്ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഇന്നിങ്സ് ജയം;...
12 July 2024 2:41 PM GMTക്രിക്കറ്റ് പരിശീലകന് മനു കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കിയെന്ന്...
12 July 2024 11:22 AM GMTസിംബാബ്വെയ്ക്കെതിരേ രണ്ടാം ജയം; പരമ്പരയില്‍ ഇന്ത്യ മുന്നില്‍
10 July 2024 2:47 PM GMTഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീം കോച്ച്
9 July 2024 4:05 PM GMT