Kollam

കൊല്ലത്ത് 15കാരി തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

കൊല്ലത്ത് 15കാരി തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍
X

കൊല്ലം: കടയ്ക്കല്‍ കുമ്മിള്‍ കൊണ്ടോടിയില്‍ 15 വയസ്സുകാരിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊടിയില്‍ വീട്ടില്‍ ക്യഷ്‌ണേന്ദു ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.




Next Story

RELATED STORIES

Share it