ഐഎന്‍എല്‍ നേതാവ് പി എ മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു
BY BSR2 Jun 2023 11:05 AM GMT

X
BSR2 Jun 2023 11:05 AM GMT
കാസര്‍കോട്: ഐഎന്‍എല്‍ നേതാവും ചെമനാട് ഗ്രാമപ്പഞ്ചായത് വൈസ് പ്രസിഡന്റുമായിരുന്ന ചെമ്പിരിക്കയിലെ പി എ മുഹമ്മദ് കുഞ്ഞി ഹാജി(80) അന്തരിച്ചു. ഐഎന്‍എല്‍ സംസ്ഥാന കമിറ്റി അംഗം, കാസര്‍കോട് ജില്ലാ മുന്‍ പ്രസിഡന്റ്, കീഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മക്കള്‍: ശബീര്‍, കബീര്‍, അമീര്‍, ആരിഫ, ശരീഫ, അഫീഫ, പരേതനായ ബഷീര്‍. മരുമക്കള്‍: ലത്വീഫ്, മസ്ഊദ്, സഹീര്‍, സബിദ, ആയിഷ, തംസീറ, ശാഹിന.
Next Story
RELATED STORIES
തമിഴ്നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്‍ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTസംസാരിക്കാന്‍ കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്‍വ്വകലാശാല റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMT