കാസര്കോട് ജില്ലയില് ഇന്ന് 644 പേര്ക്ക് കൂടി കൊവിഡ്

കാസര്കോട്: ജില്ലയില് ഇന്ന് 644 പേര് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികില്സയിലുണ്ടായിരുന്ന 625 പേര്ക്ക് കൊവിഡ് നെഗറ്റീവായി. നിലവില് 6485 പേരാണ് ചികില്സയിലുള്ളത്. ജില്ലയില് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 327 ആയി ഉയര്ന്നു. വീടുകളില് 27873 പേരും സ്ഥാപനങ്ങളില് 1315 പേരുമുള്പ്പെടെ ജില്ലയില് ആകെ നിരീക്ഷണത്തിലുള്ളത് 29188 പേരാണ്. പുതിയതായി 1788 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല് സര്വേ അടക്കം പുതിയതായി 6339 സാംപിളുകള് കൂടി പരിശോധനയ്ക്ക് അയച്ചു(ആര്ടിപിസിആര് 3201, ആന്റിജന് 3119, ട്രൂനാറ്റ് 19). 2100 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 2423 പേര് നിരീക്ഷണ കാലയളവ് പൂര്ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കൊവിഡ് കെയര് സെന്ററുകളിലുമായി 669 പേര് നിരീക്ഷണത്തില് പ്രവേശിക്കപ്പെട്ടു. 102559 പേര്ക്കാണ് ജില്ലയില് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 95259 പേര്ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 12 ശതമാനമാണ്.
Covid updates in Kasargod district
RELATED STORIES
വിമർശനങ്ങളെ വകവയ്ക്കാതെ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറുടെ പ്രസംഗം...
16 May 2022 4:01 AM GMTസംസ്ഥാനത്ത് കനത്ത മഴ, 13 ജില്ലകളില് അലര്ട്ട്; കടലാക്രമണ സാധ്യത,...
15 May 2022 6:38 AM GMTതോക്കും ത്രിശൂലവും ഉപയോഗിച്ച് സംഘപരിവാര് പരിശീലനം; കര്ണാടകയില്...
15 May 2022 6:02 AM GMTയുഎസില് കറുത്ത വര്ഗക്കാര്ക്ക് നേരെ വെടിവയ്പ്പ്; 10 പേര്...
15 May 2022 4:12 AM GMTസംസ്ഥാനത്ത് ഈ വര്ഷം മിന്നല് പ്രളയം; മേഘവിസ്ഫോടനത്തിനും...
15 May 2022 3:12 AM GMTസംസ്ഥാനത്ത് ശക്തമായ ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പ്; ഒമ്പത്...
14 May 2022 1:23 AM GMT