Kasaragod

കാംപസ് ഫ്രണ്ട് കാസര്‍കോഡ് ജില്ലാ ഭാരവാഹികള്‍

കാംപസ് ഫ്രണ്ട് കാസര്‍കോഡ് ജില്ലാ ഭാരവാഹികള്‍
X

കാസര്‍കോഡ് : 2021 22 കാലയളവിലേക്ക് ഉള്ള പുതിയ കാംപസ് ഫ്രണ്ട് കാസര്‍ഗോഡ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി 24ന് നായിമാര്‍മൂല , ചന്ദ്രഗിരി ചാരിറ്റബിള്‍ ഹാളില്‍ ചേര്‍ന്ന ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം ഷെയ്ഖ് റസല്‍ ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. (ജില്ലാ പ്രസിഡന്റ്) ഷാനിഫ് മൊഗ്രാല്‍, (ജില്ലാ സെക്രട്ടറി) ഇസ്ഹാഖ് അഹമ്മദ്, (ട്രഷറര്‍) കബീര്‍ ബ്ലാര്‍ക്കോഡ്, (ജോയിന്റ് സെക്രട്ടറി) മുംസീറ , (വൈസ് പ്രസിഡന്റ്) സാക്കിയ ടി. പി എന്നിവരെയും ജില്ലാ കമ്മിറ്റി അംഗങ്ങളായി ശിബില , സല്‍മാന്‍ , ഷാനവാസ്, നിസാര്‍എന്നിവരെയും തിരഞ്ഞെടുത്തു.




Next Story

RELATED STORIES

Share it