Kasaragod

നിസ്‌കാരം കഴിഞ്ഞയുടന്‍ കുഴഞ്ഞു വീണു മരിച്ചു

നിസ്‌കാരം കഴിഞ്ഞയുടന്‍ കുഴഞ്ഞു വീണു മരിച്ചു
X

ബോവിക്കാനം: മഗ്‌രിബ് നിസ്‌ക്കാരം കഴിഞ്ഞയുടന്‍ യുവതി കുഴഞ്ഞുവീണു മരിച്ചു. മീത്തല്‍ ആലുരിലെ കോളോട്ട് മൂസ (മലബാര്‍ സോമില്‍ ചെര്‍ക്കള കെകെ പുറം) റുഖിയ ദമ്പതികളുടെ മകള്‍ സുഹറ (35)യാണ് മരിച്ചത്. ഭര്‍ത്താവ് ഹനീഫ ആലൂര്‍. മക്കള്‍: ജുനൈദ്, മുബസിര്‍(വിദ്യാര്‍ഥി എംഐസി കോളജ് ചട്ടഞ്ചാല്‍), മുബീന(പ്ലസ് വണ്‍ വിദ്യാര്‍ഥിനി, ബിഎആര്‍എച്ച്എസ്എസ് ബോവിക്കാനം), മഹ്‌റുഫ്(വിദ്യാര്‍ഥി ബിഎആര്‍എച്ച്എച്ച്എസ് ബോവിക്കാനം). സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി (മലബാര്‍ സോമില്‍ ചെര്‍ക്കള കെകെ പുറം), റംല. മയ്യിത്ത ആലൂര്‍ ജമാ മസ്ജിദ ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Next Story

RELATED STORIES

Share it