Kannur

ഓടിക്കൊണ്ടിരിക്കെ ബൈക്കിന് മുകളില്‍ മരംവീണ് യുവാവ് മരിച്ചു

ഓടിക്കൊണ്ടിരിക്കെ ബൈക്കിന് മുകളില്‍ മരംവീണ് യുവാവ് മരിച്ചു
X

ഇരിട്ടി: ഓടിക്കൊണ്ടിരിക്കെ ബൈക്കിന് മുകളില്‍ മരം കടപുഴകി വീണ് യുവാവ് മരിച്ചു. ഉളിക്കല്‍-ഇരിട്ടി റോഡിലെ ചെട്ട്യാര്‍ പീടികയിലുണ്ടായ അപകടത്തില്‍ വട്ട്യാംതോട് സ്വദേശി പള്ളുരുത്തില്‍ ജെഫിന്‍ പി മാത്യു(30)വാണു മരിച്ചത്. ജെഫിന്‍ ഓടിച്ചിരുന്ന ബൈക്കിനു മുകളിലേക്ക് റോഡരികിലെ മരം കടപുഴകി വീഴുകയായിരുന്നു. ഭാര്യ: സൗമ്യ. മക്കള്‍: റിയ, ക്രിസ്റ്റി.




Next Story

RELATED STORIES

Share it